0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

മോനെ. നിനക്ക് ഇത്തിരി കൂടുന്നുണ്ട്. കൊരങ്ങൻ. അവൾ കെഞ്ചി.

അവൾ അങ്ങനെ വിളിക്കുമ്പോൾ ഒരു സുഖമാണ്.

ഞാൻ : പോയി ഇരിക്ക് ബെൽ അടിക്കാനായി. അവൾ കയ്യിൽ ഒരു അടി തന്നു എണീറ്റ് പോയി.

ഇവളെന്നെ അടിച്ചു ഒരു പരുവമാക്കും. അങ്ങനെ വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ ആതിര ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ചു അവളും. ഭാഗ്യം രേഷ്മ കണ്ടില്ല. ഇല്ലെങ്കിൽ അത് മതി. വേഗം ബാഗ് തുറന്നു ബുക്ക്‌ എടുത്തു. എങ്ങനെ എങ്കിലും 4 മണിയായാൽ മതിയായിരുന്നു. മനസെല്ലാം എന്റെ കയ്യിൽ നിന്നു പോയിട്ടുണ്ട്. എന്നെ നിയന്ത്രിക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം.

സമയം 3.30 ക്ലാസ്സ് കഴിഞ്ഞു ഇറങ്ങി. ഗ്രൗണ്ടിൽ ചെറിയ കുട്ടികൾ ക്രിക്കറ്റ്‌ ബോൾ വച്ചു ഫുട്ബാൾ കളിക്കുന്നത് കാണാം. വെയിലൊന്നും അവർക്കു ഒരു പ്രശ്നവുമില്ല. രേഷ്മ വന്നു പിന്നിൽ തട്ടി വിളിച്ചു. എന്താ മോനെ ഇന്ന് പോകാനിത്ര ധൃതി. എന്തോ സംശയം പോലെ അവൾ ചോദിച്ചു. ഒന്നുമില്ലെടീ പോയിട്ട് മാമിയെയും കൊണ്ട് ടൗണിൽ പോകണം. മാമിക്കു ഒരു ഷർട്ട്‌ മാമക്ക് കൊടുക്കണം സർപ്രൈസ് ആയിട്ട്. ഞാൻ വളരെ സിമ്പിളായിട്ട് അവളോട്‌ കാര്യം പറഞ്ഞു. എടാ പറഞ്ഞ പോലെ നിന്റെ മാമിയെ എനിക്കൊന്നു പരിജയ പെടുത്തി തന്നില്ലല്ലോ.

ഞാൻ : പൊന്നു മോളെ. ഞാൻ തന്നെ ഒന്ന് പരിചയപ്പെട്ടിട്ടില്ല. എന്റെ അവസ്ഥ അവളോട്‌ പറയാൻ പറ്റില്ലല്ലോ. പാവം ഞാൻ.

രേഷ്മ : എന്നിട്ടാണോ ഇപ്പോൾ നിന്റെ കൂടെ കൊണ്ടുപോകുന്നത്.

ഞാൻ : ഡീ പൊട്ടത്തീ. ഞാൻ പിന്നെ മെസ്സേജ് ചെയ്യാം. മാമി

💬 Comments

View all comments