0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

ബാഗ് ഉണ്ട്. എന്നോട് വന്നു ചിരിച്ചു. പോകാം. ഞാൻ തലയാട്ടി സമ്മതം മൂളി. എന്നോട് പറഞ്ഞു. അമ്മച്ചനോട് ഇപ്പോൾ വരാമെന്നു പറഞ്ഞു ഞാൻ ബൈക്ക് എടുത്തു.ഞാൻ കാത്തിരുന്ന നിമിഷം. എന്റെ തോളിൽ കൈ വച്ചു. എന്റെ നെഞ്ചിൽ തീകത്തി. ഹോ ആ ഒരു നിമിഷം. പക്ഷെ ബൈക്കിൽ മാമി ഇരുന്നത് ഒരു സൈഡിലേക്ക് തിരിഞ്ഞ് ആയിരുന്നു. അതൊരു ചെറിയ സങ്കടമായിരുന്നെങ്കിലും അങ്ങനെങ്കിലും കിട്ടിയല്ലോ എന്നാശ്വസിച്ചു. ഞാൻ അമ്മച്ചനോട് തലയാട്ടി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു നീങ്ങി. മാമി കുറച്ചു അകലം പാലിച്ചാണ് ഇരിക്കുന്നത്. ഇത് ഒരു നടക്കു പോകുമെന്ന് തോന്നുന്നില്ല. നിന്റെ എക്സാം എന്നാടാ മാമി ചോദിച്ചു.

ഞാൻ : അടുത്ത മാസം തുടങ്ങും. 15 ദിവസം കൂടിയുണ്ട്.

മാമി : നീ ബി. Com എടുക്കണം കേട്ടോ. നല്ല സബ്ജെക്ട് ആണ്.

ഞാൻ : എനിക്കും അതാണിഷ്ടം. അക്കൗണ്ടൻസി എന്റെ ഇഷ്ട വിഷയമാണ്.

മാമി : ആഹാ, കൊള്ളാമല്ലോ എന്റെയും. എനിക്ക് ഫുൾ മാർക്കാണ് ആ വിഷയത്തിന്.

ഞാൻ : എനിക്കും, അങ്ങനെ ഓരോന്ന് സംസാരിച്ചു ടൌൺ എത്തി. ഞാൻ സ്ഥിരം ഡ്രസ്സ്‌ വാങ്ങാറുള്ള freak style എന്ന ജന്റ്സ് ഷോപ്പിന്റെ മുമ്പിൽ വണ്ടി നിർത്തി. ഞങ്ങൾ അകത്തു കയറി. തിരക്കിലായിരുന്നു. അല്ലെങ്കിലും ഇങ്ങനത്തെ ഷോപ്പിൽ തിരക്ക് വരണമെങ്കിൽ പെരുന്നാളൊ ഓണമോ വരണം. ഞങ്ങളെ കണ്ടതും കസ്റ്റമറില്ലാതെ മുഷിഞ്ഞു മൊബൈലിൽ കളിച്ചു കൊണ്ടിരുന്ന ഒരുവൻ എണീറ്റു നിന്നു. ഒരു ചിരി തന്നു. ഒരു ഷർട്ട്‌ വേണം. ഞാൻ അവനോടു പറഞ്ഞു. നിങ്ങൾക്കണോ ബഹുമാനത്തോടെ എന്നോട് ചോദിച്ചു.

💬 Comments

View all comments