Chapter Title : എന്റെ അനുമോൾ 4 [Garuda]
"കളിയാക്കിയതല്ല. കോളേജിൽ പോലും എനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ല. ആ ഞാനാ നിന്റെ മുമ്പിൽ.."
വാക്കുകൾ മുഴുമിക്കാതെ അവൾ നിർത്തി. നല്ല തണുത്ത കാറ്റ് വീശാൻ തുടങ്ങി. റോഡിൽ പൊടി പാറിപറന്നു. ചവറുകൾ ഒരുവശത്തേക് കാറ്റ് കൊണ്ട് പോയി. മരത്തിന്റെ ചില്ലകൾ കാറ്റിന്റെ ശക്തിയാൽ ഒരു ഭാഗത്തേക്ക് മാത്രം പറന്നു കൊണ്ടിരുന്നു. ദൂരെ നിന്നും മഴയുടെ ശബ്ദം കേൾക്കാം. നല്ല മഴയാണെന്ന് വരുന്നതെന്ന് തോന്നുന്നു.
"മാമി പിടിച്ചിരുന്നോ"
ഞാൻ സ്പീഡ് കൂട്ടി. മാമി അടുത്ത് വന്നിരുന്നു. എന്റെ വയറിൽ പിടിച്ചിരുന്നു. തണുത്ത കാറ്റ് കുറഞ്ഞു വന്നു അതിന്റെ പിറകിലായി പല പല തുള്ളികളായി മഴ ഞങളുടെ ദേഹത്തേക്ക് പെയ്തിറങ്ങി. മഴയുടെ ശക്തി വർധിച്ചു കൊണ്ടേയിരുന്നു. ആളുകൾ റോഡിൽ വാഹനങ്ങൾ കയറ്റി നിർത്തുന്നത് കാണാം. ഏതായാലും നനഞു. ഇനി നിർതിയിട്ട് കാര്യമില്ല. ഞാൻ മുന്നോട്ടു തന്നെ പോയി. മാമി ഒന്നും മിണ്ടുന്നില്ല. ചിലപ്പോൾ തണുത്തിട്ടാവും. നിമിഷ നേരങ്ങൾ കൊണ്ട് തൊട്ടിലൂടെ വെള്ളം നിറഞ്ഞൊഴുകി. ചപ്പു ചവറുകൾ ആ വെള്ളത്തിലൂടെ ഒലിച്ചു പോകുന്നു. എന്റെ വായിലും മൂക്കിലും വരെ വെള്ളം കയറി. മാമിയുടെ പിടുത്തം മുറുകുന്നത് കാണാം. നല്ല തണുപ്പുണ്ട്. ഞാൻ മാമിയോട് പലതും സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ മഴയുടെ ശക്തി കാരണം ഒന്നും കേൾക്കുന്നില്ല. തണുത്തിട്ടാവണം മാമി കൈ എന്റെ ഷർട്ടിന്റെ അകത്തേക്ക് കയറ്റി വച്ചു. എനിക്കൊന്നു ഇക്കിളിയായി. ഓരോ നിമിഷവും മാമിയുടെ കൈകൾ ചലിക്കുന്നതായി എനിക്ക് തോന്നി. അവൾ അവിടെ കൈ വിരലുകളാൽ ഉരസാൻ തുടങ്ങി. എന്നോട് കൂടുതൽ ചേർന്നിരുന്നു. എന്നെ കെട്ടി പിടിച്ചിരിക്കുന്നത് പോലെ ആയിരുന്നു
💬 Comments
View all comments