Chapter Title : എന്റെ അനുമോൾ 4 [Garuda]
അതിൽ രണ്ടു യാത്രക്കാരും.
വീട് എത്തിയപ്പോഴാണ് പിന്നെ ഞാൻ വാഹനം നിർത്തിയത്. വാഹനത്തിന്റെ ശബ്ദം കേട്ടിട്ടാവണം ഒരു മാക്സി ധരിച്ചു കൊണ്ട് മാമിയുടെ അമ്മ വന്നത്. ഇവരുടെ സൗന്ദര്യമാണ് മാമിക്ക് കിട്ടിയതെന്നു എനിക്ക് തോന്നി. അവർ എന്നോട് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു. അപ്പോൾ മാമി എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല. ഉമ്മറത്തെ ഒരു പഴയ കസേരയിൽ ഞാൻ ഇരുപ്പുറപ്പിച്ചു. അവർ അകത്തേക്ക് പോയി.
അമ്മ ഒരുഗ്ലാസ് വെള്ളവുമായി വന്നു. എന്നോട് അകത്തിരിക്കാൻ പറഞ്ഞു. പക്ഷെ അവർ നിർബന്ധിച്ചപ്പോൾ ഞാൻ അകത്തെ സോഫയിൽ ഇരുന്നു. വെള്ളം കുടിച്ചു.
"മോനിപ്പോൾ എന്താ ചെയ്യുന്നേ " ചിരിച്ചു കൊണ്ടുള്ള അവരുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉയർത്തി.
"ഞാൻ ഇനി ഡിഗ്രി എടുക്കാൻ നിക്കുന്നു " വളരെ ചുരുക്കി ഞാൻ പറഞ്ഞു.
"എന്ന മോൻ ഇരിക്ക്. ഞാൻ ഭക്ഷണം അടുപ്പത്താണ് അത് നോക്കട്ടെ "
ഞാൻ ചിരിച്ചു തലയാട്ടി. അവർ അടുക്കളയിലേക്ക് പോയി. മാമിയും അമ്മയും തമ്മിലുള്ള സംസാരം അങ്ങനെ കേൾക്കാം. ഞാൻ മൊബൈലെടുത്തു റീൽസ് കണ്ടിരുന്നു. പക്ഷെ മനസ്സിനൊരു സുഖം കിട്ടുന്നില്ല. പതിയെ എണീറ്റ് ഉമ്മറത്ത് പോയിരുന്നു.
അല്പനേരത്തിനു ശേഷം മാമി വന്നു.
"രാജു നീയെന്താ ഒന്നും മിണ്ടാതെ ഇങ്ങനെ പുറത്തിറങ്ങിയിരിക്കുന്നെ. വാ അകത്തു വന്നിരിക്ക് "
ഞാൻ മിണ്ടിയില്ല.
"രാജു നിന്നോടാ പറഞ്ഞെ. ദേ അമ്മ അപ്പുറത്തുണ്ട്ട്ടോ. എന്തെങ്കിലും വിചാരിക്കും. വന്നകാതിരിക്ക് "
അത് ശരിയാണെന്ന് എനിക്കും തോന്നി. ഇങ്ങനെ ഇരുന്നാൽ അമ്മയെന്തെങ്കിലും കരുതും. പക്ഷെ ഞാൻ വിട്ടു കൊടുത്തില്ല. മെല്ലെ മാമിയുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോൾ മാമിയുടെ മുഖം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. പതിയെ എന്റെ അടുത്തേക്ക് വന്നു.
"ടാ ഞാൻ നിന്റെ മാമിയല്ലേ നീയൊന്നു കേൾക്കു. നീയിങ്ങനെ മിണ്ടാതിരുന്നാൽ എനിക്ക് വിഷമമാകും. നമുക്കിതിനെ കുറിച്ച് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം. ഇപ്പോൾ അകത്തേക്ക് വാ "
മാമി എന്റെ കൈ പിടിച്ചു. എനിക്ക് മിണ്ടാതിരിക്കാൻ തോന്നിയില്ല. അവൾ പറയുന്നതിലും കാര്യമുണ്ട്. അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ വാശിപിടിക്കുന്നെ. ഞാൻ അമ്മ വരുന്നുണ്ടോന്നു നോക്കി പതിയെ മാമിയുടെ അടുത്തേക്ക് വന്നു.
" എനിക്ക് മാമിയെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അതൊരു മറ്റേ കണ്ണിൽ അല്ല. അല്ലെങ്കിലും ഇഷ്ടമാണ്. എന്റെ കൂടെ എപ്പോഴും ഉണ്ടാവുമോ "
അത് കേട്ടത്തോടെ മാമിക്കു ഭയങ്കര സന്തോഷമായി. ആ
💬 Comments
View all comments