0%

Chapter Title : എന്റെ അനുമോൾ 6 [Garuda]

Author : Garuda Read All Parts 1.2K

കൂട്ടിമുട്ടി. സ്ലാബിൽ കൈ കുത്തിയ അവൾ കണ്ണടച്ച് കൊണ്ടു എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു. ഞാൻ കണ്ണുകൾ തുറന്നു അവളുടെ ചുംബനത്തിനായി വെയിറ്റ് ചെയ്തു. പതിയെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ പതിഞ്ഞു. പക്ഷെ പെട്ടെന്ന് തന്നെ അവൾ പിൻവലിച്ചു. പോകാൻ തിരിഞ്ഞതും ഞാൻ അവളെ എന്റെ കാലുകൾ കൊണ്ട് ലോക്ക് ചെയ്തു..

""കണ്ടോ ഞാൻ പറഞ്ഞില്ലേ ദേഹത്ത് തൊടരുതെന്ന്. വിട്..""

""അതിനു ദേഹത്ത് ഞാൻ തൊട്ടില്ലല്ലോ. എനിക്ക് തീരെ ഫീൽ ചെയ്തില്ല. ഒന്നുകിൽ ഫീൽ ചെയ്യണം. അല്ലെങ്കിൽ കുറെ ഉമ്മ തരണം ""

""നടക്കില്ല.. നീ വിട്ടേ ""

""വിടില്ല "" ഞാൻ ചിരിച്ചു.

""നിനക്കിപ്പോ എന്താ വേണ്ടേ ""

""ഒരുമ്മ ആത്മാർത്ഥമായി ""

""ഹും വിട് തരാം ""

ഞാൻ പതിയെ കാലുകൾ അയച്ചു. അവൾ വീണ്ടും കണ്ണുകൾ അടച്ചു എന്റെ ചുണ്ടിനരികിലേക്ക് വന്നു. ചുണ്ടിൽ തട്ടാനായപ്പോൾ ഞാൻ തല പതിയെ പുറകിലേക്ക് വലിച്ചു. അപ്പോൾ അവൾ കണ്ണുകൾ തുറന്നു നോക്കി. വീണ്ടും ഉമ്മ വെക്കാൻ ശ്രമിച്ചു. ഞാൻ തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കൊണ്ടിരുന്നു. അവൾ ദേഷ്യത്തോടെ പോകാൻ നിന്നു. ഞാൻ വീണ്ടും കാലുകൾ കൊണ്ടു ലോക്ക് ചെയ്തു. അവളെ കാലുകൾ കൊണ്ട് വലിച്ചടുപ്പിച്ചു. എന്നിട്ട് കണ്ണടച്ച് നിന്നു കൊടുത്തു. അവൾ വീണ്ടും ഉമ്മ വെക്കാൻ ശ്രമിച്ചു. അവളുടെ നിശ്വാസം എന്റെ ചുണ്ടുകളിൽ പതിഞ്ഞതും ഞാൻ വീണ്ടും തല ചെരിച്ചു. ദേഷ്യം വന്ന അവൾ എന്നെ നുള്ളി പറിച്ചു. ഞാൻ sorry പറഞ്ഞു. എന്നിട്ട് വീണ്ടും കണ്ണടച്ച് നിന്നു. അവൾ രണ്ടു കൈ

💬 Comments

View all comments