0%

Chapter Title : എന്റെ അനുമോൾ 6 [Garuda]

Author : Garuda Read All Parts 1.2K

ആയതിനു ശേഷമാണ് ഏട്ടൻ ഗൾഫിനെ പറ്റി ചിന്തിക്കുന്നത് തന്നെ."""

""സാരമില്ല മാമി. കരയല്ലേ എനിക്കും കരച്ചിൽ വരും. ഞാൻ മാമിയെ കാണാഞ്ഞിട്ട് എത്രയോ വിഷമിച്ചൂന്നറിയോ. ആ ശബ്ദമെങ്കിലും കെട്ടിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു. മാമൻ ഒരു കുഴപ്പവുമില്ല എന്ന് പറയുമെങ്കിലും മാമിയുടെ ശബ്ദം കേട്ടാൽ എനിക്ക് സമാധാനം ആയിരുന്നു ""

""എന്റെ അവസ്ഥയും അത് തന്നെയായിരുന്നു. സാരമില്ല പോയി കുളിച്ചു വാ ''"

പിന്നെ ഞങ്ങൾ രണ്ടു പെരും ചിരിച്ചു പിരിഞ്ഞു. മാമിയുടെ പുതിയ നമ്പർ ഞാൻ സേവ് ചെയ്തു..മാമി രാത്രി രാജിയുടെ കൂടെ കിടക്കും. മാസങ്ങൾ കഴിഞ്ഞു മാമി ഒരുപാട് ഫ്രീ ആയി ഇപ്പോൾ. രാജി ഇപ്പോൾ കോളേജിലോക്കെ പോയി തുടങ്ങി. മാമി ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി. അമ്മക്ക് ബെഡിൽ നിന്നും എണീക്കാൻ കഴിയാത്തത് മാത്രമാണ് ഒരു പ്രശ്നമായുള്ളത്. എനിക്ക് മാമിയോട് ഓപ്പൺ ആയി സംസാരിക്കാൻ തോന്നിയെങ്കിലും ഒരു പേടി പോലെ. ആദ്യത്തെ പോലെ അല്ല ഇപ്പോൾ എന്നോട് ഒരു മകനെ പോലെയാണ് പെരുമാറ്റം. എനിക്കാണെങ്കിൽ ഇനി എന്തെങ്കിലും ജോലിക്ക് പോയി തുടങ്ങണം. അതിന് മുൻപ് എന്തെങ്കിലും ചെയ്തു മാമിയോട് കൂടുതൽ അടുക്കാൻ ഞാൻ തീരുമാനിച്ചു.

ഒരു ദിവസം രാത്രി രേഷ്മയോട് ചാറ്റ് ചെയ്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാമിയെ ഓൺലൈനിൽ കണ്ടത്. വേഗം തന്നെ ഒരു മെസ്സേജ് ഇട്ടു..

"Hi ""

അൽപ്പം കഴിഞ്ഞാണ് റിപ്ലൈ വന്നതു...

"Mm ""

""എന്താണ് മാമി ഉറക്കമൊന്നുമില്ലേ ""

""ഏട്ടന് വിളിക്കാൻ പറ്റാത്തത് കൊണ്ടു മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയായിരുന്നു ""

""കഴിഞ്ഞോ ""

""Mm""

""രാജി ഉറങ്ങിയോ ""

""അവൾ

💬 Comments

View all comments