0%

Chapter Title : എന്റെ ബാംഗ്ലൂർ യാത്ര [ജാനേമൻ]

Author : Kambikathakal Read All Parts 905

എന്ന് പറഞ്ഞ് ഫോൺ വെച്ച്... അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടു.. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മധുരമുള്ള ഒരു ബാംഗ്ലൂർ വാസത്തിന്റെ സുഖമുള്ള ഓർമ്മയിൽ ഞാൻ അങ്ങനെ കാഴ്ചകൾ കണ്ടിരുന്നു...

അപ്പോഴാണ് വാട്സാപ്പിൽ ഒരു മെസേജ് വന്ന സൌണ്ട് കേട്ടത്... അവൾ ആരിക്കും എന്ന് കരുതി ഫോൺ എടുത്ത് നോക്കി.. പരിജയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു ഹായ് മെസേജ്.. ഞാനും തിരിച്ചു ഒരു മെസേജ് ഇട്ട് ഹായ് ആരാ എന്ന്... കുറച്ചു നേരം നോക്കിയിട്ട് മെസേജ് റീഡ് ആണെങ്കിലും റിപ്ലെ ഇല്ല... കൂട്ടുകാർ ആരേലും ആരിക്കും പണി തരാൻ വേണ്ടി എന്ന് കരുതി ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് അപ്പോ വീണ്ടും മെസേജ് ടോൺ... ശല്യമാണല്ലോ എന്ന് മനസ്സിൽ കരുതി ഫോൺ എടുത്ത് നോക്കിയപ്പോ വീണ്ടും ആ നമ്പർ നിന്ന് ആണ്... എന്താരുന്നു രാവിലേ രണ്ടും കൂടി പരുപാടി.... മെസേജ് വായിച്ച എനിക്ക് കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി....

തുടരും...

വായനക്കാരെ... ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് കമന്റ് ഇട്ടേക്കണേ... കമന്റുകൾ കണ്ട ശേഷമേ കഥ തുടരണോ വേണ്ടയോ എന്ന് ആലോചിക്കുന്നുള്ളു..

💬 Comments

View all comments