Chapter Title : എന്റെ ബാംഗ്ലൂർ യാത്ര [ജാനേമൻ]
സാധിച്ചില്ല... ഞാൻ ഒന്നും കൂടി ബലം പ്രയോഗിച്ചു നോക്കി അപ്പോൾ അവൾ ഒന്ന് ഞെരങ്ങി.. അങ്ങനെ ചെയ്താൽ അവൾ ഉണരാൻ ഉള്ള സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കിയ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു അനങ്ങാതെ ഇരുന്നു ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ അവൾ ഉണർന്ന് എണീറ്റ് ഇരുന്നു..
എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി ഞാൻ ചെയ്തത് അവൾ അറിഞ്ഞു കാണുമോ എന്ന ഭയം എന്നിൽ ഉടലെടുത്തു... ഞാനവളോട് ഉറക്കം പോയോ എന്ന് ചോദിച്ചതിന് മറുപടി ആയി അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.. അതോടു കൂടി എനിക്ക് ഉറപ്പായി അവൾ അറിഞ്ഞു എന്ന്... എന്റെ ടെൻഷൻ ഇരട്ടിച്ചു.. പെങ്ങളോടോ അളിയനോടോ അവൾ വിവരം പറഞ്ഞാൽ പിന്നെ ആത്മഹത്യ ചെയ്യുകയെ നിർവാഹം ഉള്ളു..അവൾ ആണേൽ എന്റെ മുഖത്ത് പൊലും നോക്കാതെ പുറത്തേക്ക് നോക്കി ഇരുപ്പാണ്.. അങ്ങനെ ഞങ്ങൾ ഫ്ലാറ്റെത്തി.. ഞങ്ങൾ നാല് പേരും ഞങ്ങളുടെ ഫ്ലാറ്റിലേക്കും ചേട്ടനും ഭാര്യയും അവരുടെ ഫ്ലാറ്റിലേക്കും.. ഞങ്ങൾ റൂമിലെത്തി.. ഫ്ലാറ്റ് എന്ന് പറഞ്ഞാൽ ഒരു സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റ് ആണ് ഒരു ഹാൾ അടുക്കള ബാത്രൂം ബെഡ്‌റൂം...
ഇത്രേം ആണ് സൗകര്യം.. അളിയനും പെങ്ങളും കൂടി റൂമിൽ കേറി ഞാൻ ഹാളിലെ കട്ടിലിലും അവൾ സോഫയിലും കിടപ്പായി.. എല്ലാരും ഉറക്കം ആയി എനിക്ക് ഉറക്കം വരുന്നില്ല ഓരോന്ന് ആലോചിച്ചു പ്രാന്ത് പിടിക്കുന്ന അവസ്ഥ.. അവസാനം ഞാൻ അവളുടെ ഫോണിലേക്ക് സോറി എന്നൊരു മെസേജ് അയച്ചു.. അവളുടെ ഫോണിൽ മെസേജ് വന്നത് അവൾ നോക്കുന്നുണ്ടോ എന്ന് ഞാൻ കുറെ നേരം നോക്കി
💬 Comments
View all comments