Chapter Title : എന്റെ ബൈ അനുഭവങ്ങൾ 1 [മനു പോൾ]
തന്നെ എന്റെ കൂടെ റൂമിലേക്ക് വന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും ഓരോ ചായ റെഡി ആക്കി ബാൽക്കണിയിൽ പോയി സുനിതയോട് സംസാരിക്കാൻ തുടങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു. അവൾ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇതാണ്.
സ്രെയും സുനിതയും ഹൈസ്കൂൾ മുതൽക്കേ ഒരുമിച്ച് വളർന്നവരാണ്. Sexual identity തിരിച്ചറിഞ്ഞ കാലം മുതൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. സുനിത കോളേജിൽ ഫാഷൻ ഡിസൈനർ ബിരുദം പൂർത്തിയാക്കിയതോടൊപ്പം ശരീരത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തി. സ്രെ യെ കൂടുതൽ അകർഷിക്കുകയും അവൾ ആഗ്രഹിച്ച സ്ത്രീത്വത്തിലേക്കു അവളുടെ ശരീരത്തെ മാറ്റി എടുക്കുകയും ആണ് അവൾ ചെയ്തത്. സ്തന ശസ്ത്രക്രിയക്കും ഹോർമോണ് ചികിത്സക്കുമായി അവളുടെ നല്ലൊരു സമ്പാദ്യം അവൾ ചിലവഴിച്ചു. പക്ഷെ കഴിഞ്ഞ ഒരു വർഷമായി സ്രെ അവളിൽ നിന്ന് അകലാൻ തുടങ്ങി. സ്രെ മറ്റു പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുകയും സുനിതയെ മറ്റു ബന്ധങ്ങൾക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. അതിന്റെ ഭാഗമായി നടന്ന സ്രെയുടെ പ്ലാനിംഗ് ആരുന്നു ഞാനുമായി ഉള്ള ഇന്നത്തെ സംഭവവികാസങ്ങൾ.
ഞാൻ എല്ലാം കേട്ടതിനു ശേഷം അവളെ സമാധാനിപ്പിച്ചു. അവൾക് ഒരുപാട് ആശ്വാസമായിട്ടുണ്ട്. സ്രെ യ്ക് അവൾ ഇന്ന് വരുന്നില്ല എന്നു മെസ്സേജ് അയച്ചു. ഞാൻ ഓർഡർ ചെയ്ത ഡിന്നർ കഴിച്ച് ഞങ്ങൾ ഒരുമിച് എന്റെ ഫ്ളാറ്റിലെ ബെഡിൽ കിടന്നു. നഗ്നരായിരുന്നുവെങ്കിലും അവൾ തല എന്റെ തോളിൽ വചു എന്നോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങൾ സംസാരിച്ചു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ഞാൻ ഉറങ്ങിപ്പോയി. നേരം വെളുത്തപ്പോൾ സുനിത എന്റെ ഒപ്പം കണ്ണു തുറന്ന് കിടപ്പുണ്ട്.
💬 Comments
View all comments