ഹായ് സൂര്യമോൾ നമ്മൾ ഇതിലെ എല്ലാവരും ഒരുപോലെയാണ് അതിനാൽ പരസ്പരം സോറി ഒന്നും വേണ്ട, പിന്നെ നമ്മൾ എല്ലാവരും ഇതുപോലെ തന്നെയാണ് എഴുതുന്നത് അതിനാൽ താങ്കളുടെ അവസ്ഥ മനസിലാകും. എന്തുതന്നെ ആയാലും ഞാൻ ഇപ്പോൾ നിങ്ങളുടെ കഥകൾ വായിക്കാനായി കാത്തിരിക്കുന്ന ഒരാളായി മാറിയിട്ടുണ്ട്
ഞാൻ ഇപ്പോഴാണ് ഇതെല്ലാം കാണുന്നത്. തെറ്റിദ്ധാരണകൾ മാറുന്നു എന്ന് അറിയുന്നതിന് സന്തോഷം. എനിക്കും വ്യക്തിപരമായി ഇഷ്ടം ഇല്ലാത്ത പല കഥകളും ഇവിടെ ഉണ്ട് പക്ഷെ അത് എഴുതുന്നവർ മോശകാർ ആണ് എന്ന അഭിപ്രായമോ അല്ലെങ്കിൽ എന്റെ ഇഷ്ടം മാത്രം നോക്കിയേ അവർ എഴുതാവൂ എന്ന വാശി ഒന്നും ഇല്ല. ഒരു കഥ എഴുതുക എന്നതിന്റെ ബുദ്ധിമുട്ട് നല്ലവണ്ണം അറിയുന്ന ആൾ എന്ന നിലയിൽ ഞാൻ എല്ലാവരെയും സപ്പോർട്ട് ചെയ്യാറുണ്ട്.
എല്ലാവരും ഒരുപോലെ അല്ലല്ലോ അതുപോലെ തന്നെ ചിന്തകളും മാറുന്നു. അതിലെ ചെറിയ പൊരുത്തമില്ലായിമ ഇപ്പോൾ എല്ലാവരും ഒരുപോലെ അല്ലേ
Dear മന്ദൻ രാജ, രേഖ , akh, കമ്പികുട്ടൻ.... ഞാൻ ആ കാര്യങ്ങളെ പറ്റി കൂടുതൽ അറിയാതെ ഇവിടെ ഒരു ഗ്രൂപ്പിസം ഉണ്ട് എന്ന നിലയിൽ ഒരു കമെന്റ് ചെയ്തു... അതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു.... എന്റെ ആ പ്രസ്താവന ഞാൻ പിൻവലിക്കുകയും ചെയ്യുന്നു.... ഭർത്താവും ചെറിയ പ്രായത്തിൽ ഉള്ള ഒരു കുട്ടിയും ഭർത്താവിന്റെ അച്ഛൻ അമ്മ ഇവരും അടങ്ങിയ ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ...നിങ്ങൾക്ക് ഊഹിക്കാമല്ലോ അങ്ങനെ ഉള്ള ഒരാളുടെ തിരക്ക്... മാത്രമല്ല ഇങ്ങനെയുള്ള കഥകൾ അമ്മായിയമ്മ ഉള്ള വീട്ടിൽ പബ്ലിക് ആയി എഴുതുന്നതിന്റെ ബുദ്ധിമുട്ട് എല്ലാവർക്കും മനസിലാകും എന്നു കരുതുന്നു.... അപ്പൊ അത്രയും റിസ്ക് എടുത്തു നമ്മൾ എഴുതിയിട്ടും കമന്റ്സ് നല്ലാതായാലും മോശമായാലും കാണാതെ ആകുമ്പോൾ ഉള്ള ഒരു വിഷമത്തിൽ നിന്നു പറഞ്ഞു പോയതാണ്.... ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു... ഇനി ഒരിക്കലും എന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു പ്രസ്താവനകളും ഉണ്ടാവില്ല എന്നു ഉറപ്പു തരുന്നു....