← Back to എന്റെ ഭാഗ്യം എന്റെ ജീവിതം

Comments

എന്റെ ഭാഗ്യം എന്റെ ജീവിതം · approved reader discussion

Raihaan • 08-07-2017 02:34

Bro.... plz continue.... comments pinalle varum.... pages kuttuukaa.... add more pages.... plzzz

Freaken • 08-07-2017 00:27

Baaki oombu pettannu. Spr

Mr.T • 08-07-2017 20:29

Pinnalathe. Kazhinja partilum oombichu.

Rijo • 07-07-2017 23:51

Bad

shiyaz • 07-07-2017 15:45

not bad

vijayakumar • 07-07-2017 11:43

Thudakkam valiya kuzhappam ella.page kutti post chayan sramikkanam katto. please continue

ചാപ്രയിൽ കുട്ടപ്പൻ • 07-07-2017 01:52

Supper

ചാപ്രയിൽ കുട്ടപ്പൻ • 07-07-2017 01:51

Adutha bhagam porikkanam...

manu • 07-07-2017 00:01

Entho... starting oru sugham thonnunnilla.. enkilum next page nu vendi kathirikkunnu.. nirashapedutharuthu.

Shahana • 06-07-2017 20:56

ആദ്യമായി ഒരു കഥ എഴുത്തുകയല്ലേ ....
നന്നായി എന്നല്ല ......ഒട്ടും കൊള്ളില്ല...

കാരണം,
ഒരു കഥയുടെ തുടക്കം  ഒരു   പേജിൽ എഴുതുമ്പോൾ    .കഥാപാത്രങ്ങളുടെ വ്യക്തമായ വിവരണം ആണ് വേണ്ടത് . എങ്കിലേ കഥാപാത്രങ്ങൾ വായിക്കുന്നവരുടെ മനസ്സിൽ പതിയു .

അടുത്ത ഭാഗത്തിൽ കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങൾ വ്യക്തമായി വിവരിച്ചു സാവധാനം മറ്റു കാര്യങ്ങളിലേക് കടക്കു .

     Best wishes....

സൂര്യ പ്രസാദ് • 06-07-2017 23:59

സത്യസന്ധമായി അഭിപ്രായങ്ങൾ പറഞ്ഞതിന് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു.

ജോമോൻ • 07-07-2017 07:26

ഒരു കുഴപ്പവുമില്ല, ഗംഭീര തുടക്കം. നല്ല തീം.  ഒരു ധൃതിയും ഇല്ല.  നന്നായി സമയം എടുത്ത് അടുത്ത പാർട് എഴുതൂ. ഇത് ഒരു ട്രെയ്ലർ ആണെന്ന് വായിക്കുന്നവർക്കെല്ലാം അറിയാം. വളരെ സുന്ദരമായി, കുറെ വിവരങ്ങൾ ഒറ്റ പേജിൽ. ഒരു മികച്ച എഴുത്തുകാരന്റെ കഴിവ് കാണുന്നുണ്ട്. അത് എല്ലാവർക്കും മനസ്സിലാകില്ല. അറുക്കും മുൻപ് പിടയ്ക്കരുത്.  സൂര്യപ്രസാദ്, എല്ലാ സ്റ്റോറിയും ഒരു പോലെ അല്ല. എഴുത്തുകാരുടെ ശൈലിയും.  തകർത്തെഴുതൂ..  ഇത്രയും വളരെ മനോഹരമായി.

rajesh • 06-07-2017 17:51

Nannaittundu...

കുപ്പിക്കണ്ടം ഹംസ • 06-07-2017 17:08

കഥ പറയുന്ന രീതി കൊള്ളാം.. ബാക്കി പോരട്ടെ..

പങ്കാളി • 06-07-2017 15:27

എന്റെ സഹോദരീ..
അടുത്ത പാർട്ട് അല്ല..., അടുത്ത പേജ് ഉടനെ വരും എന്ന് പറയൂ.... ☠

സൂര്യ പ്രസാദ് • 06-07-2017 16:43

തീർച്ചയായും പങ്കാളി ബ്രോ, അടുത്ത പേജ് എഴുതി അയചചിട്ടുണ്ട്. ആദ്യ സംരംഭം ആയത് കൊണ്ട് തന്നെ തെറ്റ്‌കുറ്റങ്ങൾ ഉണ്ടാവാം , അത് തിരുത്തി കൊണ്ട് വരാൻ ശ്രമിക്കാം

പങ്കാളി • 07-07-2017 07:50

Dear സൂര്യ.... 
നിങ്ങളുടെ എഴുത്ത് കൊള്ളാം...  പക്ഷേ minumum ഒരു സെവെൻ പേജ്... അതില്ലേൽ വായനക്കാർക്ക് വായിക്കാൻ തോന്നില്ല... 
അല്ലാതെ തെറ്റ് കുറ്റങ്ങൾ ഒന്നുമില്ല... വേഗം വേഗം ഏഴ്, എട്ട് പേജ് എഴുതൂ.... ?

thamashakaran • 06-07-2017 14:53

Continue

alby • 06-07-2017 14:24

Pages koottu.single page kond oru vilayiruthal buddimuttanu

സൂര്യ പ്രസാദ് • 06-07-2017 14:10

Dear friends,

ഈ കഥയുടെ  2-nd part എഴുതി തുടങ്ങി, ഉടൻ തന്നെ pratheeshikkam.

Comments pls