Chapter Title : എന്‍റെ ഭാഗ്യമാ എന്‍റെ അമ്മായി
സംസാരിക്ക്
ഞാൻ തിരിഞ്ഞു നടന്നു എന്താ അമ്മായിടെ പ്ലാൻ ആവൊ ഞാൻ ബെഡിൽ പോയി കിടന്നു പെട്ടെന്ന് വാതിൽ തുറന്നു അമ്മായി അവളെ കേറ്റിവിട്ടു പുറത്തുന്നു വാതിൽ അടച്ചു ഞാൻ എഴുനേറ്റ് ബെഡിൽ ഇരുന്നു ലൈറ്റ് ഇട്ടു അവൾ തലകുമ്പിട്ട് നിൽക്കുവായിരുന്നു
വാ ഇരിക്ക് ഷാഹിദ അവൾ അടുത്തുണ്ടായ കസേരയിൽ ഇരുന്നു ഇതെന്താ എന്നെ അറിയാത്ത പോലെ ആദ്യമായിട്ടല്ലല്ലോ കാണുന്നത് പിന്നെ എന്താ.
പിന്നെ എന്താ വിശേഷം
എന്താ ഇപ്പൊ ഇങ്ങനെയൊരു തീരുമാനം
ആവൊ എനിക്ക് അറിയില്ല ഉമ്മ പറഞ്ഞു എല്ലാവരും പറയുന്നുണ്ടാത്രേ
ഞാൻ കാണാതെ കയ്യിലുള്ള കോണ്ടം അവൾ ടേബിളിൽ വെച്ചു ഞാൻ കണ്ട ഭാവം നടിച്ചില്ല
ഇനി എന്താ പരിപാടി അവര് പറഞ്ഞപോലെയാണോ അതോ കിടന്നു ഉറങ്ങണോ അവളൊന്നും മിണ്ടിയില്ല
നിന്റെ പിന്നാലെ എന്തോരം പിള്ളേർ നടന്നിരുന്നതാ കല്യാണം കഴിക്കാനായി എന്നിട്ട് പോയി കഴുത്തു നീട്ടിയത് ഈ സാധനം പൊങ്ങാത്തവന്റെ അടുത്ത് വിധി അല്ലാതെ എന്ത്. അവൾ പിന്നെയും തല കുമ്പിട്ടു ഞാൻ അടുത്തേക്ക് ചെന്ന് താടി ഉയർത്തി പിടിച്ചു ഞാൻ നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല അവൾ എഴുനേറ്റു ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു ചുമരിൽ ചാരി നിന്നു
ഞാൻ ചോദിച്ചു ഞാൻ എന്താ ചെയ്യേണ്ടേ അവളൊന്നും മിണ്ടിയില്ല ഇങ്ങനെ മിണ്ടാതെ നിന്നാൽ പിന്നെ എങ്ങിനെയാ.
എന്ത് വേണേലും ചെയ്തോ അതിനല്ലേ വന്നത്. ഓ വാ തുറന്നു മിണ്ടിയല്ലോ അത് മതി സന്തോഷം എന്തും ചെയ്യാം അല്ലെ അങ്ങനെയാണോ
ഹും . എന്നാൽ പിന്നെ തുടങ്ങാം
ഞാൻ അടുത്തേക്ക് ചെന്ന് അവൾ
💬 Comments
View all comments