Chapter Title : എന്റെ ഭാർത്താവിന്റെ കാമ്മുകിയും എന്റെ കാമ്മുകനും [APPU]
വാതിലിൽ കൈവച്ചതും ആ രൂപം എന്റെ അരിക്കിലേക്കു നിങ്ങി നിന്ന് എന്റെ വിരലുകളിൽ സ്പർശിച്ചു!
അതെ ഞാൻ തിരിച്ചറിഞു ആസ്പർശം... ആ മണം ആസാമീപ്യം .... എന്റെ കുഞ്ഞയുടെ, പെട്ടന്നു എന്റെ ശരീരം എന്തിനോ ഒന്നു തേങ്ങി. വാതിൽ തുറക്കണ്ട. അടക്കിപ്പിടിച്ച കനമുള്ള വാക്കുകൾ! നീണ്ട ആറു വർഷങ്ങൾക്കു ശേഷം ആ ശബ്ദം എന്റെ കാതുകളിൽ വന്നലയടിക്കുന്ന മാതിരി തോന്നി, കുഞ്ഞാ... അടക്കിയിട്ടും ഒരു വിതുമ്പലായി എന്റെ ചുണ്ടുകൾ ചലിച്ചു. എന്തു പറ്റിയടാ ?
ഒന്നു കാണണം എന്നു തോന്നീട്ടു കുറച്ചു ദിവസങ്ങളായി .... അതാ ഒന്നു വന്നത്, ശരി എന്നാ പൊയ്ക്കോ .. എന്നു പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയ അപ്പുവിനെ ഞെട്ടിച്ചു കൊണ്ട് ഞാൻ ഗ്രിലിന്റെ വാതിൽ പതിയെ തുറന്നു പറത്തിറങ്ങി. അവന്റെ വലതു കൈയ് കടന്നു പിടിച്ചു കൊണ്ട് കെഞ്ചി. പോകല്ലെ.... എനിക്കു സംസാരിക്കണം. അപ്പു ഒരു നിമിഷം അനങ്ങാതെ നിന്ന ശേഷം കൈ പതുകെ വിടുവിച്ചുകൊണ്ട് അവിടെയുള്ള ബെഞ്ചിൽ ഇരുന്നു. ഞാൻ ചേർന്നു നിന്ന് ആ മുഖം മാറോടു ചേർത്ത് പിടിച്ച് തലയിൽ മെല്ലെ തഴുകി. അനുസരണയുള്ള കുട്ടിയേ പോലേ എന്നെ വേറെ എവിടെയും സ്പർശിക്കാതെ എന്റെ കുഞ്ഞാ എന്റെ മാറിൽ മുഖം ചേർത്തുവച്ചിരിന്നു. എത്ര നേരം അങ്ങന്നെ നിന്നെന്നറിയില്ല, അമ്മേ.. ആവിളിയാണ് ഞങ്ങളെ ഉണർത്തിയത്. എന്തോ ഇതാ വരുന്നു.... പോകലെ ഒരു പത്തു മിനിറ്റ് ട്ടോ.. കൊഞ്ചി കൊണ്ടിതു പറയുമ്പോൾ ശരീരം വല്ലാതെ തരിച്ചുവോ? അടക്കിപ്പിടിച്ച ചെറു പുഞ്ചിരിയോടെ തിരിഞ്ഞകത്തേക്കു കയറുമ്പോൾ കണ്ടു നിർവികാരനായി തന്റെ മുഖത്തേക്കു തന്നെ നോക്കി നിൽക്കുന്ന
💬 Comments
View all comments