Chapter Title : എന്റെ ഭാര്യ ആയ ഭർത്താവ് 2 [Hesinky]
പിന്നെന്താ....
ഞാൻ : അത് ശരിയാ അപ്പൊ പിന്നെ എന്റെത്... ഹഹഹ..
ഞങ്ങൾ അതും പറഞ്ഞു ചിരിച്ചു.....
ഞാൻ കിഷോറിനോട് ചായ ഉണ്ടാക്കി കൊണ്ടുവരാൻ പറഞ്ഞു.....
അപ്പോൾ തന്നെ അവൻ അടുക്കളയിലേക്ക് പോയി... (ഇപ്പോൾ ഞാൻ അടുക്കള പണി മുഴുവൻ കിഷോറിനെ കൊണ്ടാണ് ചെയ്യിക്കാർ.)
ഞങ്ങൾ അപ്പോൾ ഹാളിൽ സോഫയിൽ പോയി ഇരുന്നു...
ശാലിനി : എടി കാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു... അവൻ ഓക്കേ അല്ലെ.... നിന്നെ അനുസരിച്ച് തന്നെ അല്ലെ കഴിയുന്നത്...
ഞാൻ : നിനക്ക് കണ്ടിട്ട് മനസ്സിലായില്ലേ... അവൻ ഇപ്പൊ വെറും ഒരു അടിമയാ....
ശാലിനി : എന്നാലും... ഒരു ഇത്....
ഞാൻ : എന്ത് ഇത്....?... നീ കണ്ടില്ലേ അടുക്കള പണി മുഴുവൻ അവൻ തന്നെയാ ചെയ്യുന്നത്..
ശാലിനി : അപ്പൊ ബിസിനസ് ആരാ നോക്കുന്നെ???
ഞാൻ : അതിനൊക്കെ അവിടെ ആൾ ഉണ്ട്. പപിന്നെ ഇപ്പൊ മുതലാളി ഞാൻ അല്ലെ ഇടയ്ക്ക് ഞാനും അങ്ങോട്ട് പോവും....
ശാലിനി : ചുരുക്കി പറഞ്ഞാൽ അവന്റെ സ്വത്ത് മുഴുവൻ നീ അടിച്ചു മാറ്റി.... നീ വലിയ കോടിശ്വരിയും ആയി.....
ഞാൻ : ആ ഏറക്കുറെ അങ്ങനെ തന്നെ.....
ശാലിനി :എന്നാ പിന്നെ നിനക്ക് അവനെ അങ്ങ് ഒഴിവാക്കിക്കൂടെ......
ഞാൻ : അത് വേണ്ടെടി അവനെ എനിക്ക് വേണം എന്റെ കാല്കീഴില് ജീവിതകാലം മുഴുവൻ....
ശാലിനി : ന്നാ ശെരി നിന്റെ ഇഷ്ടം.... പിന്നെ എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്??.
ഞാൻ : നിന്നെ കാണാൻ കൊതിയായിട്ട്... നമ്മുക്ക് ഇവിടുന്ന് സുഖിക്കടി..... ഇട്ടുമൂടാനുള്ള പണം
💬 Comments
View all comments