← Back to എന്റെ ഭാര്യ ആയ ഭർത്താവ് 5 [Hesinky]

Comments

എന്റെ ഭാര്യ ആയ ഭർത്താവ് 5 [Hesinky] · approved reader discussion

Sree • 10-10-2020 15:19

Bro കഥ ഇഷ്ട്ടപെട്ടു but കുറച്ചു പേജ് ഉണ്ടാവാവേണം bro നെസ്റ്റ് പാർട്ട്‌ വേഗം bro

Rocky • 02-10-2020 14:35

Super ippozha kadhaykk oru turning point vannath adutha part ethreyum pettenn varumenn pratheekshikkunnu iniyum ithu pole kadhakal hesinkiyil ninn pratheekshikkunnu

Kiran • 18-09-2020 14:49

Nice story waiting for nxt part

Darkwizard • 08-08-2020 23:33

Feeling frustrated nxt part plzzzzzzz

Yaz • 25-07-2020 13:06

എന്നാണ് അടുത്ത ഭാഗം

Darkwizard • 18-07-2020 13:56

Next part plz

Jeevan • 02-07-2020 16:35

ബ്രോ നെക്സ്റ്റ് part ഒന്ന് ഇട് പ്ലീസ്

Yazeen • 01-07-2020 21:55

Next part

Jeevan • 01-07-2020 10:22

ബ്രോ നെക്സ്റ്റ് part എന്താണ് ഇടാത്തത്?? 

5-6 ദിവസം ആയി വെയ്റ്റിംഗ് ചെയുന്നു

പ്ലീസ് ഒന്നു വേഗം ഇടൂ

???

manu thomas • 27-06-2020 23:44

Super aayitund twist

Malavika • 27-06-2020 22:48

Suppr story... ഇപ്പോഴാ ഒരു ഒഴുക്ക് വന്നത്...

PAPPAN • 27-06-2020 12:03

കഥ നല്ലൊരു രീതിയിൽ കൊണ്ടു വരും എന്ന് തോന്നുന്നു ഒരു ചെറിയ മധുര പ്രതികാരം പിന്നെ ഒരു പ്രണയം അതും രണ്ട് പേരും അകലാനാവാത്തവിധം വായിക്കുന്നവർക് ഒരു സന്ദോഷം ആകും എനിക്ക് തോന്നിയത് ആണ് ഒക്കെ ബ്രോ അടുത്ത പാർട്ട് വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു

കഥാകാരൻ • 27-06-2020 01:23

അടുത്ത twist നായി കാത്തിരിക്കുന്നു...

നിങ്ങളുടെ സ്വന്തം
കഥാകാരൻ
❣️

Hesinky • 27-06-2020 06:19

Ok

വടക്കുള്ളൊരു വെടക്ക് • 26-06-2020 17:02

iplaan kadhayoru tracklekk vannath

Hesinky • 26-06-2020 22:26

??

Resmila • 26-06-2020 16:59

ഇപ്പോഴാണ് കഥയ്ക്ക് ഒരു ജീവൻ വച്ചത്.  എഴുത്തിൽ സെക്സ് മാത്രം ചിത്രീകരിക്കുന്നതിലും ഭംഗി ഒരു നല്ല കഥയായി അവതരിപ്പിക്കുമ്പോഴാണ്..... ഈ കഥ നന്നായി വരുന്നുണ്ട് ...

Hesinky • 26-06-2020 22:26

Thanks

Walkrider • 26-06-2020 14:44

ഇപ്പോഴാണ് കഥയായത്

Hesinky • 26-06-2020 22:26

?

Radhika • 26-06-2020 14:20

Nmspr

Hesinky • 26-06-2020 22:25

☺️☺️

Triteya • 26-06-2020 11:53

Prathikaram cheyyikk....
Mookku kond ക്ഷ മ്മ ജജ്ജ മമ്മ വരപ്പിക്കു....

Anagha • 26-06-2020 11:35

Hesinky enik msg ayakumo ente id thangalude storyude previous partil und

Hesinky • 26-06-2020 22:24

Aah

അനഘ • 26-06-2020 10:59

ഒരു ഹാപ്പിending പ്രതിക്ഷിക്കുന്നു

Hesinky • 26-06-2020 22:24

Nokkam

Abhi • 26-06-2020 10:31

ശെരിക്കും ഇപ്പോൾ ആണ് ഈ കഥയോട് ഒരിഷ്ടം തോന്നി തുടങ്ങിയത്, മറ്റൊരാളോടുള്ള ദേഷ്യത്തിന് ഒരു പാവത്തിനെ വേദനിപ്പിക്കന്നത് ശെരിയല്ലലോ

Hesinky • 26-06-2020 22:24

Haha

Jeevan • 26-06-2020 10:12

അടിപൊളി ആയിട്ടുണ്ട് ബ്രോ

പൊളിച്ചു ബാക്കി പെട്ടെന്ന് വേണം....

മറ്റേ കഥയുടെ ബാക്കി യും വേഗം ഇട്

Radhika • 26-06-2020 14:20

Nyc

Hesinky • 26-06-2020 22:23

Thanks

Hesinky • 26-06-2020 22:24

Varum

Amisha • 26-06-2020 09:26

ഇപ്പോൾ കഥ വായിക്കാൻ ഒരു രസം തോന്നുന്നുണ്ട്.......

Rahul PV ? • 26-06-2020 10:34

അഭിയുടെ സ്വന്തം അമിഷ എന്ന് വരും

Hesinky • 26-06-2020 22:23

Kk

Rahul PV ? • 26-06-2020 09:08

ഇൗ ഭാഗത്തിന്റെ അവസാനം ആയപ്പോ എനിക്ക് വായിക്കാൻ ഒരു താല്പര്യം തോന്നി കിഷോറിന്റെ ഭാര്യയുടെ സ്വഭാവം മാറ്റണം ഉത്തമയായ ഭാര്യ ആക്കിയാൽ തന്റെ കഥയ്ക്ക് സപ്പോർട്ട് കൂടും

Hesinky • 26-06-2020 22:23

Haa