Chapter Title : എന്റെ ഭാര്യ ആയ ഭർത്താവ് [Hesinky]
അവിടെ കണ്ട് കിഷോർ ഞെട്ടിപ്പോയി.. കിഷോറിന്റെ ഫാമിലി വളരെ rich ആയിരുന്നു അതുകൊണ്ട് കേസ് ഒന്നുല്ലതെ പോലീസ് വിട്ടു... എന്നാൽ എന്റെ വീട്ടുകാർ കേസ് കൊടുക്കുമെന്ന് പറഞ്ഞു... അപ്പോഴാണ് കിഷോറിന്റെ അച്ഛൻ പറഞ്ഞത് ഇവളെ എന്റെ മോൻ കല്യാണം കഴിക്കും എന്ന്.. അച്ഛന്റെ തീരുമാനം എതിർക്കാതെ കിഷോർ കല്യാണത്തിന് സമ്മതിച്ചു... അങ്ങനെ എല്ലാം ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നു.. ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് മാറി നിന്ന് കരയുന്ന അഞ്ചു വിനെ ഞാൻ കണ്ടു...
ഇന്ന് കിഷോർ എന്റെ ഭർത്താവ് ആണ് നീ വേണമെങ്കിൽ അവന്റെ വെപ്പാട്ടി ആയിക്കോ എനിക്ക് പ്രോബ്ലം ഇല്ല.. ഞാൻ അഞ്ജുവിനോട് പറഞ്ഞു....
അവൾ ഇതെല്ലാം കേട്ട് കരയാൻ തുടങ്ങി..
എനിക്ക് അറിയാം നീ ഇതെല്ലാം മനപ്പൂർവം ചെയ്തതാ....
അതേടി എല്ലാം ഞാൻ തന്നെ ചെയ്തതാ... നിന്നോടുള്ള ദേഷ്യം മുഴുവൻ ഞാൻ അവനോട് തീര്ക്കും നോക്കിക്കോ....
അന്ന് എല്ലാം എന്റെ കാൽ കീഴിൽ ആക്കിയ സന്തോഷം ആയിരുന്നു എനിക്ക്...
അന്നായിരുന്നു എന്റെ ആദ്യരാത്രി. ഞാൻ ഒരു ഗ്ലാസ് പാലുമായി കിഷോറിന് അടുത്തെക്ക് ചെന്നു... അവൻ പെട്ടന്ന് ആ പാൽ തട്ടി കളഞ്ഞു... അവൻ എന്റെ മുഖത്തു അടിച്ചു ഞാൻ തെറിച്ചു ബെഡിൽ വീണു...
ഞാൻ നിന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല, ഞാൻ സ്നേഹിച്ചത് അഞ്ജുവിനെയാണ് അതുകൊണ്ടു നീ എനിക്ക് ഡിവോഴ്സ് തരണം.. എനിക്ക് അറിയാം എല്ലാം നിന്റെ പ്ലാൻ ആണെന്ന്...
ഞാൻ പെട്ടന്ന് ബെഡിൽ എഴുന്നേറ്റിരുന്നു..
ഇങ്ങനെ തിളയ്ക്കല്ലേ മോനെ. അതേടാ എല്ല്ലാം ചെയ്തത് ഞാനാ നിനക്ക് എന്തു ചെയ്യാൻ പറ്റും... ഞാൻ ഒരു
💬 Comments
View all comments