Chapter Title : എന്റെ ഭാര്യ എന്റെ മിസ്ട്രെസ് 4 [കിങ് ക്വീൻ]
സാധനം എല്ലം ഇറക്കി, വീട് വൃത്തിയാക്കി,
അവൾക്കു നാളെ മുതൽ കോളേജ് പോകണം,
പെരിയഡ്‌സ് ആയി 5 ദിവസം ആയി,
അന്നു ഞങൾ പുതിയ വീട്ടിൽ ആണ് കിടന്നതു,
2 നില വീട്,
നാല് ബെഡ്‌റൂം ബാത്രൂം അറ്റാച്ഡ് ആണ്,
വീടിന്റെ ഓണർ യൂസ് ആണ്,
ക്യാഷ് മാസമാസം ഓൺലൈൻ പേയ്‌മെന്റ്,
എല്ലാ സൗകര്യവും ഉണ്ട്.
ഭാര്യ : കാർത്തി, നാളെ മുതൽ ക്ലാസ്സ് തുടങ്ങും, എനിക്ക് ഡെയിലി പഠിക്കാൻ ഓക്കേ ഉണ്ടാവും, ക്ലാസ്സ് എടുത്തു കൊടുക്കേണ്ടേ?അതു കൊണ്ട് വീട്ടു ജോലിക്കു എന്നെ നീ സഹായിക്കണം.
പിന്നെ ഇതു നമ്മുടെ ലോകം ആണ്, ഇവിടെ ആരും വരില്ല, നമുക്ക് ഇഷ്ടം ഉള്ളത് ഓക്കേ ചെയ്യാം, ഞാൻ നിന്നെ ഒരു സബ്‌മിസ്സീവ് husband ആക്കി മാറ്റട്ടെ
ഞാൻ : .എം. ആക്കിക്കോ,.എനിക്ക് ഇത് പോലെ മിസ്ട്രെസ് ചെയുമ്പോൾ നല്ല സുഖം ഉണ്ട്
ഭാര്യ : സെക്സിൽ മാത്രം അല്ല അജി, ഞാൻ നിന്റെ ലൈഫ്ലും മിസ്ട്രെസ് ആണ്, ഞാൻ നിന്നെ ഗൈഡ് ചെയ്യും. നീ അതു പോലെ മാറണം.
ഞാൻ മൂളി.
ഭാര്യ : പിന്നെ ഒരു കാര്യം, ഞാൻ പൂർണം ആയി നിന്നെ അടിമ ആക്കുമ്പോൾ,നിനക്ക് പറയാൻ ഉള്ളത് എനിക്ക് കേൾക്കാൻ പറ്റില്ല.
എല്ലാ ദിവസവും, നൈറ്റ് 9 മണി തൊട്ട് 9.30 വരെ നീ എന്റെ husband ആയിരിക്കും,
നിനക്ക് അപ്പോൾ എന്റെ അടുത്ത് നോർമൽ ആയി സംസാരിക്കാം,
പിന്നെ നിന്റെ വീട്ടിൽ പോയാൽ നമ്മൾ ഭാര്യ ഭർത്താക്കാൻ മാർ ആണ്,
എന്റെ വീട്ടിൽ പോയാലും,
💬 Comments
View all comments