Chapter Title : എന്റെ ഭാര്യ നിന്റെയും 1 [Mikaelson]
പുറത്ത് കൊണ്ട് വരുകയായിരുന്നു അവൻ.
"ഹായ് എന്റെ പേര് അശ്വിൻ "
"വിഷ്ണു "
"മലയാളി ആണ് റൂമിൽ കൂടെ എന്ന് മാനേജർ പറഞ്ഞിരുന്നു. ചേട്ടൻ നാട്ടിൽ എവടേയാ?"
"ഞാൻ തൃശൂർ ആട. പെരിങ്ങോട്ടുകര എന്ന് പറയും നിനക്ക് പരിജയം ഉണ്ടോ "
"എവിടെ. ഞാൻ കോഴിക്കോട് വിട്ട് ആദ്യം ആയ പുറത്തേക്ക് വരുന്നേ. ചേട്ടൻ എന്താ പോസ്റ്റ്. "
"ഞാൻ സീനിയർ അക്കൗണ്ട്സ് മാനേജർ ആണ് ., താനോ "
"ആഹാ അപ്പൊ ഞാൻ ചേട്ടന്റെ ജൂനിയർ ആണല്ലോ. ഞാൻ ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് ആണ് . എന്തായാലും മലയാളി തന്നെ കിട്ടിയല്ലോ സന്തോഷം "
അങ്ങനെ തുടങ്ങിയ ഞങ്ങളുടെ ബന്ധം സൗഹൃദം വരെ വളരെ പെട്ടന്ന് ആണ് മുന്നോട്ട് പോയത്. എന്നെ പറ്റി അവനും അവനെ പറ്റി എനിക്കും ഒരു വിധം എല്ലാം അറിയാമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾക്ക് നാഷണൽ ഡേ പ്രമാണിച്ചു ലീവ് ആയിരുന്നു. റൂമിൽ ഒന്നിച്ചു ഞങ്ങൾ ഉച്ച വരെ ഇരുന്നു. വൈകുന്നേരം ആയപ്പോൾ ഞാൻ ഒന്ന് രണ്ട് സാധനം വാങ്ങിക്കാൻ വേണ്ടി പുറത്തേക്ക് ഒന്ന് ഇറങ്ങി. വരാൻ വൈകിയേക്കാം എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു . അവന് ഞാൻ പോയതിന് ശേഷം വാതിൽ ചാരി വെച്ചു. ആ മണലാരണ്യത്തിൽ ഞങ്ങളുടെ റൂമിൽ ആരും കയറി വരില്ല എന്ന് ഞങ്ങൾക്ക് ഉറപ്പ് ആയിരുന്നു. അത്രക്ക് സുരക്ഷിതത്വം ആയിരുന്നു ഞങ്ങൾക്ക് അവിടെ. ഒരു റൂമിൽ ആണ് ഞങ്ങൾ കിടന്നത് എങ്കിലും അത്യാവശ്യം വല്യ ഒരു റൂം ആയിരുന്നു രണ്ട് ബെഡും
💬 Comments
View all comments