0%

Chapter Title : എന്റെ ഭാര്യ നിന്റെയും 2 [Mikaelson]

Author : Kambikathakal Read All Parts 638

ആയിരുന്നു ഞാൻ ശ്രദ്ധിക്കുന്നത്. ആണിന്റെ മാത്രം അല്ല പെണ്ണിന്റെയും ഭംഗി ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് ആ കാര്യം മനസിലായത്. ഞാൻ ഒരു ബൈസെക്ഷുവൽ ആയിരുന്നു എന്ന്. ഇനിയും അധികം നോക്കി നിന്നാൽ അവൾ എന്ത് വിചാരിക്കും എന്ന് കരുതി ഞാൻ അവളോട് ചോദിച്ചു.

"എന്താ ഒന്നും മിണ്ടാതെ?"

"അത് ഏട്ടാ, ഇത് ഞാൻ എങ്ങനെയാ പറയാ. എന്നാൽ പറയാതെ ഇരിക്കാനും പറ്റുന്നില്ല. ഏട്ടാ എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു. ഒരു പയ്യനും ആയി "

"ഉണ്ടായിരുന്നു എന്നാണോ അതോ ഉണ്ട് എന്നാണോ. ആയിരുന്നു എന്നാണെങ്കിൽ അതൊന്നും ഒരു പ്രശ്നം അല്ല. ഇക്കാലത്തു ഒരു മുൻ ബന്ധം എങ്കിലും ഇല്ലാത്ത ഒരാളെ കണ്ട് കിട്ടാൻ ബുദ്ധിമുട്ട് ആണ്. "

"അങ്ങനെ അല്ല ഏട്ടാ. അവനെ എനിക്ക് നല്ല ഇഷ്ടമായിരുന്നു. അവന് എന്നെയും. ഞാൻ എല്ലാ അർത്ഥത്തിലും അവന്റെ മാത്രം ആയ ഒരു കാലം ഉണ്ടായിരുന്നു. ഞാൻ എന്താ പറയുന്നേ എന്ന് ഏട്ടന് മനസ്സിലാവുന്നുണ്ടല്ലോ അല്ലെ ? "

ചെറിയ ഒരു വിഷമത്തോടെ കൂടെ ഞാൻ അവളോട് ചോദിച്ചു. "ഇപ്പോഴും നിങ്ങൾ തമ്മിൽ???"

"ഏയ് ഇല്ല ഏട്ടാ. അവൻ ഒരു ചതിയൻ ആയിരുന്നു. എന്നെ വേണ്ട രീതിയിൽ എല്ലാം അവന് ഉപയോഗിച്ച് . അവന് മടുത്തപ്പോൾ എന്നെ വെറും ഒരു കറിവേപ്പില പോലെ എന്നെ എടുത്ത് കളഞ്ഞു. "

"അവൻ ആരാ "

"എന്റെ കൂടെ കോളേജിൽ പഠിച്ചവൻ ആയിരുന്നു. അവനെ കുറിച് അധികം ഒന്നും എന്നോട് ചോദിക്കരുത് ഏട്ടാ. അവനെ പറ്റി ആലോചിക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല.

💬 Comments

View all comments