Chapter Title : എന്റെ ഭാര്യ നിന്റെയും 5 [Mikaelson]
വാങ്ങി കുടിച് കൊണ്ട് രണ്ട് ഭർത്താക്കന്മാരും ഇരുന്നു.
"രണ്ട് ഭാര്യ എന്നൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് രണ്ട് ഭർത്താവ് എന്ന് ഒകെ കാണുന്നെ അല്ലെ ചേട്ടാ " അച്ചു വിച്ചുവിനോട് ചോദിച്ചു.
"അതിനുള്ള ഭാഗ്യം ഇവൾക്ക് ഇരിക്കട്ടെ."അവർ ചിരിച്ചു.
ഭാവമാറ്റം ഇല്ലാതെ കുട്ടു ഇതെല്ലാം കേട്ടിരുന്നു.
"പിന്നെ കുട്ടു, ഇന്ന് വൈകീട്ട് ഫുഡ് ഒന്നും വേണ്ട. നീ റെഡി ആയിരുന്നോ. ഓഫിസിലെ ഫ്രെണ്ട്സിനും മറ്റും ഒരു ചിലവ് കൊടുക്കുന്നുണ്ട് നമ്മളുടെ കല്യാണം കഴ്ഞ്ഞതിന്റെ വക ആയിട്ട്. എന്റെ ബോസ്സും പിന്നെ കുറച് ആൾക്കാരും വരുന്നുണ്ട്. അപ്പൊ ഫുഡ് നമ്മക്ക് പുറത്തുന്നു മേടിക്കാം. നന്നായി ഒരുങ്ങി നിന്നോണം. എല്ലാരും കാണട്ടെ ഞങ്ങൾ കളിക്കാൻ പോകുന്ന ചരക്കിനെ. " അവർ രണ്ട് പേരും ചിരിച്ചു. കുട്ടു തിരിഞ്ഞ് നടക്കാൻ ഒരുങ്ങി.
"ഡീ. നിന്നോട് പോവാൻ പറഞ്ഞിട്ടില്ല. നിക്ക് "
"നീ ഇങ്ങനെ മിണ്ടാണ്ട് ഇരിക്കൊന്നും വേണ്ട. കുറച്ച് വേദനിച്ചു എന്നല്ലേ ഉള്ളു. നിനക്ക് വേണ്ടാത്ത ഒന്നും തന്നെ നിന്നൊട് ഞങ്ങൾ ചെയ്തിട്ടില്ല. പിന്നെ ആണിനെ അടിമ ആക്കി വക്കണം എന്ന് നിന്റെ ആഗ്രഹം അല്ലെ. നീ നല്ല പോലെ വഴങ്ങി നിന്നാൽ നിനക്ക് വേണ്ടത് പോലെ ഇടക്ക് ഒകെ നിന്ന് തരാൻ ഞങ്ങളും റെഡി ആണ്. ഞങ്ങൾക്കും കുറച്ച് ആവശ്യം ഉണ്ട് നീ അത് ഒകെ സാധിച്ചു തന്നാൽ മതി. "
അത് കേട്ട അവളുടെ മുഖം ഒന്ന് മിന്നി. അങ്ങനെ എങ്കിലും അവളുടെ ആഗ്രഹം നടക്കുമ്മല്ലോ എന്ന് ആലോചിച്.
"കയറി ഞങ്ങളുടെ നടുക്ക് കിടക്കു " അവർ അവളോട് പറഞ്ഞു.
💬 Comments
View all comments