Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ 2 [Arun]
കാത്തിരുന്നു .
വിചാരിച്ചതു പോലെ തന്നെ വൈകുന്നേരമായപ്പോൾ അമ്മ : നിങ്ങൾ അമ്പലത്തിൽ പോകാൻ വരുന്നില്ലേ ? സമയം ഇപ്പോൾ തന്നെ അഞ്ച് കഴിഞ്ഞു,
ഞങ്ങൾ ഇതുവരെ കളിച്ചിട്ടു പോലുമില്ലാ,
എതയാലും അമ്മ പോയേച്ചും വാ,
ഞങ്ങൾ നാളെ രാവിലെ പൊയ്ക്കോളാം എന്നു ഞാൻ പറഞ്ഞു.
ശരി, ശരി . ഞാനേതായാലും പോയേച്ചും വരാം എന്നു പറഞ്ഞ് അമ്മ നേരേ മുറിയിലോട്ട് നടന്നു,
കൂടെ ഞങ്ങളും ,
അകത്തു കയറി,
അലമാരിയിൽ നിന്നും തുണി തിരയുന്നതിനിടെ സവിത ചോദിച്ചു : അമ്മ ഏത് ഡ്രസ്സ് ഇട്ടാ ഇന്ന് അമ്പലത്തിൽ പോകുന്നത് എന്ന് ?
ഞാൻ സ്ഥിരം ഇടാറുള്ളത് തന്നെ
എന്നു പറഞ്ഞ് ഒരു നേരിയത് സാരി കൈയ്യിലെടുത്തു,
അയ്യേ..... ഇതോ ഇത് വേണ്ടാ,
അമ്മ ഇന്ന് നല്ലൊരു പട്ടുസാരി ഉടുത്ത് പോയാൽ മതി എന്ന് ഞാൻ പറഞ്ഞു,
അച്ഛൻ മരിച്ചതിൽ പിന്നെ ഞാൻ പട്ടുസാരി യൊന്നും ഉടുക്കില്ലാ എന്ന് നിങ്ങൾക്കറിയില്ലേ ? " അല്ലങ്കിൽ തന്നെ പട്ടുസാരിയൊക്കെ ഉടുത്ത് ഞാൻ നടന്നാൽ ആളുകൾ എന്ത് പറയും,
ആളുകൾ ഒന്നും പറയില്ലാ, അതൊക്കെ പണ്ടാണ് അമ്മേ ......
എൻ്റെ സുന്ദരി അമ്മ ഇന്ന് ദേ ഈ ചുവന്ന പട്ടുസാരിയുമുടുത്ത് പോയാൽ മതി എന്ന് സവിത പറഞ്ഞു,
കൂടെ ഞാനും സപ്പോർട്ട് ചെയ്തു,
കുറച്ചു നേരം പറ്റില്ലാ എന്നൊക്കെ പറഞ്ഞെങ്കിലും അവസാനം അമ്മ നമ്മുടെ വാശിക്ക് കീഴടങ്ങി തന്നു എന്നു തന്നെ പറയാം,
അല്ലങ്കിൽ തന്നെ ഞാനീ പട്ടുസാരിയുടെ പ്ലീറ്റൊക്കെ പിടിക്കാൻ തന്നെ മറന്നു പോയി,
ആരുടെ എങ്കിലും സഹായം
💬 Comments
View all comments