Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ 3 [Arun]
അവർ മൂന്നു പേരും കൂടി ഇരുന്നു ആഹാരവും കഴിച്ചു,
നേരേ ഹാളിലെത്തി ,
കുറച്ചു നേരം ടിവി കാണുന്ന പതിവുണ്ട് അമ്മയ്ക്ക്,
ആ സമയം അമ്മയുടെ അടുത്തായി അവരും വന്നിരുന്നു,
കവിത : അമ്മേ...... ഞാനൊരു കാര്യം ചോദിച്ചാൽ അമ്മ സത്യസന്ധമായി മറുപടി പറയണം,
അമ്മ വേഗം ടിവിയിൽ നിന്നും കണ്ണെടുത്ത് കവിതയെ നോക്കി
ഉം എന്ന് മൂളി
കവിത : അമ്മയെ അച്ഛൻ വിവാഹം കഴിച്ചിട്ട് എത്ര ദിവസം കഴിഞ്ഞാ നിങ്ങൾ സെക്സ് ഒക്കെ ചെയ്തു തുടങ്ങിയത് ?
ചോദ്യം കേട്ട് അമ്മ ഞെട്ടിത്തിരിഞ്ഞ് ആദ്യം രവിയെ നോക്കി,
പിന്നെ കവിതയെ നോക്കിട്ട് പറഞ്ഞു: എന്താ കുട്ടീ.... നീ ഈ ചോദിക്കുന്നേ?
ഇതൊക്കെ പരസ്യമായി പറയാൻ പറ്റുന്ന കാര്യങ്ങളാണോ ?
കവിത : ഞാനും രവിയേട്ടനും അമ്മയ്ക്ക് മക്കളെ പോലെയല്ലേ ?
അമ്മ : അതേ ...... എനിക്കിപ്പോൾ മൂന്ന് മക്കളാണ് എന്നു തന്നെയാ ഞാൻ കരുതിയിരിക്കുന്നത്.
കവിത : എന്നാൽ പറയ്, എത്ര ദിവസം കഴിഞ്ഞാ നിങ്ങൾ സെക്സ് ജീവിതം ആരംഭിച്ചത് ?
കല്ലാണത്തിന് മുമ്പ് തന്നെ
അത്യാവശ്യം സെക്സിനെ കുറിച്ചൊക്കെ അമ്മ കവിതയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു
എങ്കിലും പരസ്യമായി ചോദിച്ചപ്പോൾ, അതും രവിയുടെ മുന്നിൽ വച്ച്
അമ്മയ്ക്ക് മറുപടി പറയാനൊരു മടി,
എന്നാലും അമ്മ ഒരല്പം കുനിഞ്ഞിരുന്നു കൊണ്ട് തന്നെ മറുപടി പറഞ്ഞു
അമ്മ : കല്യാണത്തിൻ്റെ ആദ്യ ദിവസം തന്നെ ഞങ്ങൾ സെക്സിൽ ഏർപ്പെട്ടിരുന്നു.
കവിത : അപ്പോൾ അച്ഛനല്ലേ കാര്യങ്ങൾക്ക് മുൻകൈ എടുത്തത് ?
അമ്മ : അതേ ....
💬 Comments
View all comments