0%

Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ 4 [Arun]

Author : arun Read All Parts 6.4K

എന്ന് പറഞ്ഞ് സവിതയ്ക്കും രവി ഒരുമ്മ കൊടുത്തു,

അപ്പോഴാണ് സവിത ചെരുപ്പ് അന്വേഷിച്ചത്,

ഒരു ദീർഘശ്വാസത്തോടെ
രവികട്ടിലിനടിയിലേയ്ക്ക്
ചൂണ്ടി കാണിച്ചു,

സവിത ചെന്നത് കുനിഞ്ഞ് ഇരുന്ന് കട്ടിലിനടയിലേയ്ക്ക് കൈ എത്തി ചെരിപ്പിനെ എടുത്തു,

ആ സമയം, സവിതയുടെ ഷിമ്മിയുടെ പുറക് വശം കുറച്ച് മുകളിലേയ്ക്ക് കയറിയത് രവി ശ്രദ്ധിച്ചു,

രോമാവ്രതമായ ശരീരം കണ്ട് പെട്ടന്ന് രവിയുടെ മനസിൽ ഒരു ചലനം ഉണ്ടാക്കി,

എങ്കിലും രവി പെട്ടന്ന് തന്നെ നോട്ടം മാറ്റിക്കളഞ്ഞു,

ചെരിപ്പ് നീക്കിയിട്ട സവിത വീണ്ടും രവിയുടെ അടുത്ത് വന്ന്
ചെരിപ്പ് നീക്കിയിടാൻ കാണിച്ച ബുദ്ധിയ്ക്ക് പ്രത്യുപകാരമെന്ന നിലയിൽ രവിയുടെ
നെറ്റിയിലും , കവിളിലുമെല്ലാം മാറി മാറി ഉമ്മം കൊടുത്തു,

ഉമ്മം കൊടുക്കുന്നതിനിടയിൽ സവിതയുടെ ശ്വാസഗതി നല്ലതുപോലെ രവിയ്ക്ക് അറിയാൻ കഴിഞ്ഞു.

സവിതയുടെ ശ്വാസം രവിയുടെ മുഖത്ത് പതിച്ചപ്പോൾ രവിയുടെ തലച്ചോറിൽ രക്തയോട്ടം കൂടുന്ന പോലെ രവിയ്ക്ക് തോന്നി,
ഒന്നു കെട്ടിപ്പിടിച്ചാലോ എന്നു പോലും തോന്നിപ്പോയി,

രവി വേഗം ആത്മനിയന്ത്രണം പാലിച്ചുകൊണ്ട്
തിരിച്ച് ഒരുമ്മ കൂടി കൊടുത്തു,

ആ സമയം റൂമിൻ്റെ കാളിംഗ് ബൽ ചിലച്ചു,

ഭക്ഷണം വന്നതാണന്ന് അവർക്ക് മനസിലായി,

രവി ഒന്നും ചിന്തിക്കാതെ വേഗം ചെന്ന് റൂമിൻ്റെ വാതിൽ തുറന്നു,

തലയിൽ തലപ്പാവ് വെച്ച ഒരു മധ്യവയസ്ക്കൻ, ഒരു ഉന്ത് വണ്ടിയിൽ ഭക്ഷണവുമായി റൂമിനകത്തേയ്ക്ക് കയറി

കയറിയ ഉടൻ അയാൾ ആദ്യം നോക്കിയത്,
സവിതയെയാണ്

അപ്പോഴാണ് രവിയ്ക്ക് അബന്ധം മനസിലായത്,

ബൾഗർ ഡ്രസ്സ് ഇട്ട സവിതയെ ബാത്ത് റൂമിലെങ്ങാനും
ഒളിപ്പിച്ചു നിർത്താതെ
താൻ എന്ത് അബദ്ധമാ കാണിച്ചതെന്ന് രവി ഒരു നിമിഷം
ചിന്തിച്ചു പോയി

💬 Comments

View all comments