എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ [Arun]

📝 Ongoing

👁 1621390 views ❤ 2913 likes 💬 7 comments

എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ
Ente Bharya Oru Verity Bharya | Author : Arun

വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് പൂമെത്തയിൽ ഇരുന്ന രവി എന്ന് വിളിക്കുന്ന രവീന്ദ്രൻ തിരിഞ്ഞ് വാതിലിലേയ്ക്ക് നോക്കിയത്

അതെ എൻ്റെ ഭാര്യ കവിത തന്നെ,
പക്ഷേ സാരിയല്ലാ, നൈറ്റിയുമിട്ടാണ് അവൾ ആദ്യരാത്രിയിലേയ്ക്ക് കടന്നു വരുന്നത്,
കൈയ്യിൽ ഒരു ഗ്ലാസ് പാല് കരുതിയിട്ടുണ്ട്

സങ്കൽപത്തിൽ ആദ്യരാത്രി സാരിയായിരുന്നു സൗകര്യം എന്ന് രവി മനസിൽ ഓർത്തു,
പക്ഷേ ഇനി എന്തു ചെയ്യാം എന്നു മാത്രം മനസിലോർത്തുകൊണ്ട് രവി അക്ഷമനായി ഇരുന്നു,

കണ്ട് ഓർമ്മയില്ലാത്ത കാലത്ത് തന്നെ അച്ഛൻ നഷ്ടപ്പെടുകയും, പിന്നീടങ്ങോട്ട് പഠിച്ച് ജോലി കിട്ടിയ ശേഷം കഴിഞ്ഞ വർഷം പെട്ടന്നുണ്ടായ ഒരസുഖത്തിൽ അമ്മയും നഷ്ടപ്പെട്ട
തിരുവനന്തപുരത്ത് കാരനായ രവിയ്ക്ക് ഇനി പറയത്തക്ക ബന്ധുക്കളാരും തന്നെ ഇല്ലാ,

അതു കൊണ്ട് തന്നെ ട്രാൻസർ പോലും വേണ്ടാ എന്നെഴുതി കൊടുത്തുകൊണ്ട് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ PWD ഓഫീസിൽ LD ക്ലർക്കായി ജോലി നോക്കുന്നു,

ആ സമയത്താണ് ഓഫീസിലെ തന്നെAE യുടെ ഡ്രൈവറായ രാഘവേട്ടനാണ് ഈ ആലോചന കൊണ്ടുവന്നത്,

തേയില ഫാക്ടറിയിൽ മാനേജരായി ജോലിയിലിരിക്കെ മരണപ്പെട്ട്. പകരം ജോലിയായി അമ്മ ഫാക്ടറിയിൽ സൂപ്പർവൈസറായി ജോലി നോക്കുന്ന ഒരു വീട്ടിലെ രണ്ട് പെൺമക്കളിൽ മൂത്ത കുട്ടി കവിതയുടെ ആലോചന വന്നത്,

പിന്നെ ഒന്നും ആലോചിച്ചില്ലാ രവി സമ്മതം മൂളി,

സമ്മതം മൂളാൻ വീണ്ട

📚 Chapters

1 published

Related Stories

💬 Comments

View all comments