0%

Chapter Title : എന്റെ ഭാര്യ പൂജ 3 [Geetha Rajeev]

Author : Kambikathakal Read All Parts 651

മുകളിലേക്ക് നടന്നു. സാമും പൂജയും നേരത്തെ ഇരുന്നിടത്ത് തന്നെ ഇരിപ്പുണ്ട്. അയാൾ എന്തൊക്കെയോ തമാശകൾ പറഞ്ഞു പൂജയെ ചിരിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഒളിഞ്ഞു നിന്ന് ഞാൻ വീക്ഷിച്ചു.

അപ്പോഴേക്കും സവിത അവിടെ എത്തി സാമിന് ഫയലുകൾ കൈമാറി. അയാൾ സവിതയെ പൂജക്ക് പരിജയ പെടുത്തി കൊടുത്തു. പിന്നെ സവിത അവിടെ നിന്നും പോയി. അവർ പഴേ പോലെ ഓരോന്ന് സംസാരിക്കാൻ തുടങ്ങി. ഞാൻ ഓഫീസിലാവും എന്നാണ് അവരുടെ വിചാരം.

സാം : “നിങ്ങൾക് എന്താ കുട്ടികൾ ഉണ്ടാവാതെ” എന്ന് എൻ്റെ ഭാര്യയോട് ചോദിച്ചത് കേട്ടപ്പോ ഞാനൊന്നു ഞെട്ടി.

പൂജയുടെ മറുപടി എന്തായിരിക്കും എന്ന് കേൾക്കാൻ എനിക്ക് ചെറിയ ആഗാംശ തോന്നി.

പൂജ : “അത് ചേട്ടന്റെ പ്രോബ്ലം ആണ്. മാത്രമല്ല അങ്ങേർക്ക് ഇതിൽ ഒന്നും വല്യ താല്പര്യവും ഇല്ല “

സാം : " അപ്പോ പൂജക്ക് നല്ല താല്പര്യം ആണെന് തോനുന്നു "

പൂജ : “ അങ്ങനെ ഒന്നുമില്ല. നിങ്ങൾ അതിരു കടക്കുന്നുണ്ട് ട്ടോ “ അവൾ നാണത്തോടെ പറഞ്ഞു.

സാം : "അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണ്"

പൂജ : "എയ്യ് ഇട്സ്സ് ഓക്കേ… താല്പര്യം ഒകെ ഉണ്ട്.. പക്ഷെ പറഞ്ഞിട് എന്ത് കാര്യം.. അങ്ങേർക്കു ജോലി ജോലി..അത് അത് മാത്രമേ ഉള്ളു ചിന്ത"

സാം : യെസ് ഹീ ഇസ് എ ഗുഡ് എംപ്ലോയീ.

പൂജ : ഹമ്മ്..

അവരുടെ ഇത്തരം സംഭാഷണങ്ങൾ എന്നെ വീണ്ടും ചൂടുപിടിപ്പിച്ചു. അങ്ങനെ അന്നത്തെ പാർട്ടി കഴിയാനുള്ള സമയമായപ്പോ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. പൂജയുടെ മുഖത്ത്

💬 Comments

View all comments