Chapter Title : എന്റെ ഭാര്യ പൂജ [Geetha Rajeev]
സമ്മർദ്ദകരമായ ജീവിതം കാരണം എനിക്ക് ഇപ്പൊൾ അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല.
സ്ട്രെസിന് കാരണം ജോലി സമ്മർദമോ പ്രമോഷനോ മാത്രമല്ല, ഈ വീടിന് വേണ്ടി എനിക്ക് എടുകേണ്ടിവന്ന EMI യെ കുറിച്ചോർത്തുമാണ്. എന്റെ ശമ്പളത്തിന്റെ 70% ഹൗസിംഗ് ലോൺ അടയ്ക്കാനാണ് ഉപയോഗിക്കുന്നത്, ഇതുമൂലം ഞാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക മാന്ദ്യം കാരണം വിപണിയിൽ മികച്ച തൊഴിലവസരങ്ങളൊന്നുമില്ല. ഈ വ്യവസ്ഥകളെല്ലാം പരസ്പരബന്ധിതവും എന്നെ സമ്മർദ്ദത്തിലാക്കുന്നവയുമാണ്. ഇക്കാരണത്താൽ, എന്റെ ലൈംഗിക ജീവിതം തകർന്നു, ആഴ്ചയിൽ ഒരിക്കൽ പോലും ഞാൻ പൂജയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ല, കൂടാതെ എനിക്കിപ്പോൾ അവളുടെ 15 മിനിറ്റ് പോലും പിടിച്ചു നൽകാൻ കഴിയുന്നില്ല. അതുകാരണം എനിക്ക് അവളോട് ശരിക്കും സഹതാപം തോന്നാറുണ്ട്, എനിക്കിപ്പോൾ അവളുടെ എറ്റവും വലിയ ആഗ്രഹമായ ഒരു അമ്മയാവുക്ക എന്ന മോഹം പോലും നിറവേറ്റി കൊടുക്കാൻ സാധിക്കുമോയെന്ന് സംശയമാണ്. ഈ പ്രശ്നത്തിന് ഡോക്ടറെ കണ്ടുനോക്കി പക്ഷേ യാതൊരു പ്രയോജനവുമില്ല.
അപ്പോ നമ്മുക്ക് കഥയിലോട്ട് കടക്കാം
ഞാൻ ഓഫീസിൽ നിന്ന് മടങ്ങി എത്തിയപ്പോൾ ഡോർ ലോക്കാണ് പിന്നെ സ്പെയർ കീ ഉപയോഗിച്ച് അഗത്ത് കടന്നു പൂജയെ അവിടെയൊന്നും കണ്ടില്ല.
കുറച്ചു കഴിഞ്ഞപ്പോൾ കോണിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയപ്പോ എൻ്റെ ഭാര്യ പൂജ സാരീയൊക്കെയുടുത്ത് സുന്ദരിയായി നില്കുന്നത് കണ്ടു. അമ്പലത്തിൽ പോയി മടങ്ങി വരുന്ന വഴിയാണ് കക്ഷി എന്ന് എനിക്ക് മനസ്സിലായി.
പൂജ : ഏട്ടനെപ്പോയെത്തി ?
ഞാൻ : ഇപ്പോ വന്ന് കേറിയതേയുള്ളു
പൂജ : മ്മ്മ...ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു?
ഞാൻ : കൊഴപല്ല്യ... പതിവുപോലെ തന്നെ
💬 Comments
View all comments