എന്റെ ഭാര്യ സരിഗ [Ryan]
📝 Ongoing
👁 309914 views ❤ 269 likes 💬 19 comments
എന്റെ ഭാര്യ സരിഗ
Ente Bharya Sariga | Author : Ryan
എന്റെ പേര് രഘുറാം. എനിക്ക് 34 വയസ്സ്. ഞാൻ കൊരട്ടി ഇൻഫോപാർക്കിൽ ഒരു ഐടി കമ്പനിയിൽ ടീം ലീഡ് ആയി ജോലി നോക്കുന്നു. എന്റെ വിവാഹം കഴിഞ്ഞ് 7 വർഷമായി.2 കുട്ടികളുണ്ട്. എന്റെ ഭാര്യ സരിഗ . ഞങ്ങളുടേത് ഒരു പ്രണയവിവഹമായിരുന്നു. സരിഗ ഒരു പാലക്കാടൻ പട്ടത്തി ആണ്. എഞ്ചിനീയറിങ് കോളേജിൽ പഠിച്ചപ്പോഴാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്.
കോഴ്സ് കഴിഞ്ഞ് ജോലിക്ക് കയറി ഒന്ന് ഫിനാൻഷ്യലി സെറ്റ് ആയപ്പോൾ ഞാൻ അവളുടെ വീട്ടിൽ ചെന്ന് ഞങ്ങളുടെ കാര്യം അവതരിപ്പിച്ചപ്പോൾ അവർ ഞാൻ അവളെക്കാൾ താഴ്ന്ന ജാതി ആണെന്ന് പറഞ്ഞു വിവാഹത്തിനെ എതിർക്കുകയാണുണ്ടായത്. പിന്നീട് എന്റെ കൂട്ടുകാരും ഞാനും അവളും കുറേ ശ്രമിച്ചത്തിനു ശേഷമാണ് ഞങ്ങളുടെ വിവാഹത്തിന് അവരുടെ വീട്ടുകാർ സമ്മതം മൂളിയത്. എന്റെ വിവാഹത്തിന് ഏറ്റവുമധികം എന്നെ സഹായിച്ചത് എന്റെ ചെറുപ്പകാലം മുതലേയുള്ള സുഹൃത്ത് രാജീവൻ ആയിരുന്നു. അവൻ പണ്ട് മുതലേ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തിനെ പോലെ തന്നെ ആയിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹവും കഴിഞ്ഞ് കുട്ടികളുമായി സന്തോഷത്തോടെ ഞങ്ങൾ മുൻപോട്ട് പോയി.
ഇനി എന്റെ സരിഗയെ കുറിച്ച് പറയാം. ഇവൾ കാഴ്ച്ചയിൽ കരുമാടിക്കുട്ടനിലും ലേലത്തിലുമൊക്കെ അഭിനയിച്ച സിനിമ നടി നന്ദിനിയുടെ തനി പകർപ്പാണ്. അതേ നിറവും ശരീരവും മുഖവുമെല്ലാം. ഞാൻ പലപ്പോഴും അവളോട് ചോദിച്ചിട്ടുണ്ട് നിങ്ങൾ കസിൻസാണോയെന്ന്. അവൾക്ക് അത് ചെറിയ അഭിമാനമുള
💬 Comments
View all comments