Chapter Title : എന്റെ ഭാര്യ ശാലു [വരുൺ]
പോലെ കൂടിയിരുന്നു. അവർക്ക് ഞങ്ങളോട് ഒരുപാട് അറ്റാച്ച്മെന്റ് വന്നിരുന്നുവെങ്കിലും ഞങ്ങൾക്ക് അവർക്കുള്ള അത്രയും ഇല്ലായിരുന്നു. ഞങ്ങളുമായി ഇടപഴകുന്ന കുറെ കപ്പിൾസിൽ ഒന്ന് മാത്രമായിരുന്നു അവർ..
************************************************
ഇത് പല ഫാന്റസികൾ ചേർത്ത് മുന്നോട്ട് കൊണ്ട് പോവാൻ പറ്റുന്ന ഒരു കഥയാണ്. നിങ്ങൾക് ഇഷ്ടപെട്ടെങ്കിൽ മാത്രം മുന്നോട്ട് കൊണ്ടുപോകുന്നതാണ്. ആദ്യമായി എഴുതുന്ന കഥ ആയതു കൊണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ ഉണ്ടാകും, അത് ക്ഷമിച്ചു സപ്പോർട്ട് തരുക ?. കഥ എഴുതാൻ ഒരുപാട് മടിയാണ്, ഒരുപാട് സമയമെടുത്താണ് ഇത്രയും തന്നെ എഴുതിയത്. മംഗ്ലീഷ് കീബോർഡിൽ വാട്സ്ആപ്പ്ൽ കഥ എഴുതുകയാണ് ഞാൻ ചെയ്തത്. എഴുതാൻ എളുപ്പമുള്ള എന്തേലും ആപ്പ് ഉണ്ടേൽ പറഞ്ഞു തന്നാൽ ഉപകാരപ്രദമായിരിക്കും.
സസ്നേഹം
വരുൺ
💬 Comments
View all comments