Chapter Title : എന്റെ ഭാര്യ ഷഹന 3 [Athif]
പറ്റു... നീ ഇനി എപ്പോളാ കുളിച്ചുകയറുന്നത്.
(അവൾക്കു പീരിയഡ്‌സ് ആയിരുന്നു.)
ഷഹന : എന്റെ പൊന്നുമോൻ കൈപ്പണിയൊന്നും ചെയ്യേണ്ട.
സിയാദ് : അതെന്താടി മൂഡില്ലെ.
ഷഹന : നിനക്കു ഇന്ന് വീട്ടിൽ വരാൻ പറ്റുവോ ഞാൻ ഇന്ന് കുളിച്ചു കയറി.
സിയാദ് : അടിപൊളി ? സത്യമാണോടി..?
ഷഹന : അതേയെടാ.
സിയാദ് : എങ്കിൽ നിന്നെ ഞാൻ ഇന്ന് അടിച്ചുപെരപ്പുറത്ത് കയറ്റും നോക്കിക്കോ.
ഷഹന : വരുമോ?
സിയാദ് : എപ്പോൾ വന്നെന്നു ചോദിച്ചാൽ മതി. നീ എന്താടി ഇട്ടിരിക്കുന്നത്.
ഷഹന : അതൊക്കെ മോൻ വരുമ്പോൾ കണ്ടാൽ മതി.
സിയാദ് : എങ്കിൽ ശെരി ഞാൻ ഇപ്പൊലിറങ്ങാം.
അവൻ എന്നെ വിളിച്ചു.
അളിയാ shahana വിളിച്ചിട്ടുണ്ട്.
ഞാൻ പോട്ടെ..?
ഞാൻ : ആ പൊക്കോ പോയിട്ട് വന്ന് എനിക്ക് പറഞ്ഞു തരണം.
സിയാദ് : ഒക്കെടാ ആ കാര്യം ഞാനേറ്റു.
ഞാൻ : സിയാതേ പോവുന്നതൊക്കെ കൊള്ളാം സൂക്ഷിക്കണം.
ആരുമറിയരുത്.
അതുപോലെ എല്ലാമെന്നോട് തുറന്നു പറയാൻ അവളെ പറഞ്ഞു സമ്മതിപ്പിക്കാനും നോക്കണം. എനിക്ക് സമ്മതവെ ആവു എന്ന്.
(അവൻ ഓക്കെ പറഞ്ഞു കാൾ കട്ട് ചെയ്തു. )
.
അവൻ ആരും കാണാതെ എന്റെ വീടിന്റെ പിൻവാതിൽക്കൽ നിന്ന് അവളെ കാൾ ചെയ്തു.
Hello :- എഡി... ഞാൻ പുറകിലുണ്ട് വന്നു ഡോർ തുറക്ക്.
അവൾ വന്നുവാതിൽ തുറന്നു.
അകത്തുകയറിയ ശേഷം ഡോർ ലോക്ക് ചെയ്ത് അവളെ ഇറുക്കി കെട്ടിപ്പിടിച്ചു...
നല്ല പെർഫ്യൂമിന്റെയും എന്തോ ക്രീമിന്റെയുമൊക്കെ സ്മെൽലുണ്ടായിരുന്നു അവളിൽ. വളരെ ചെറിയ വെളിച്ചമേ കിച്ചൻനിലും
💬 Comments
View all comments