Chapter Title : എൻ്റെ ഭാര്യ ശിൽപ 2 [Geetha Rajeev]
അതിനാൽ എൻ്റെ അഭിപ്രായത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുന്നതിന് മുമ്പ് നിങ്ങൾ അത് നിർത്തുന്നതാണ് നല്ലത്.
അതിനുള്ള മറുപടി അവളുടെ കയ്കൾ ആയിരുന്നു എനിക്ക് തന്നത്. അവൾ അടിച്ചു എൻ്റെ കരണം പോകച്ചു. എൻ്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി. അവൾ വീണ്ടും കരയാൻ തുടങ്ങി. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്ക് പെട്ടന്ന് മനസ്സിലായില്ല. പക്ഷെ പെട്ടെന്ന് ഞാൻ അറിഞ്ഞു അയാളെ ഒഴിവാക്കണം ഞാൻ പറഞ്ഞത് അവളെ വികാരഭരിതയാക്കി. ഞാൻ അവളുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു അവളുടെ രണ്ട് കൈകളും പിടിച്ച് അവളുടെ മുഖത്ത് നിന്ന് മാറ്റി. കണ്ണുനീർ ഒഴുകും മുമ്പ് ഞാൻ അവളുടെ മുഖമാകെ ചുംബിച്ചു, കുറഞ്ഞത് 25 തവണയെങ്കിലും "സോറി" എന്ന് പറഞ്ഞു. അപ്പോൾ അവൾ ദേഷ്യത്തോടെ പറഞ്ഞു "ഇനി അങ്ങനെ പറയരുത് രാജ്, ഞാൻ പറഞ്ഞു "എനിക്കറിയാം മോളെ, ഇത് എന്റെ തെറ്റാണ്. ഞാൻ ഇനി ഒരിക്കലും അങ്ങനെ പറയില്ല" . ഇത്രയും പറഞ്ഞു ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ നൽകി അവളുടെ മടിയിൽ കിടന്നുറങ്ങാൻ അനുവാദം ചോദിച്ചു. അവൾ സമ്മതിച്ചു. ഞങ്ങൾ തമ്മിൽ 3.4 മിനിറ്റ് നിശബ്ദത ആചരിച്ചു. ശിൽപ ആ നിശബ്ദത അവസാനിപ്പിച്ചുകൊണ്ട് പറയാൻ തുടങ്ങി.
ശിൽപ : രാജ്,എനിക്ക് പെട്ടെന്ന് അത് ചെയ്യാൻ കഴിയില്ല. ചേട്ടൻ ഇപ്പോഴും എന്റെ നല്ല സുഹൃത്താണ്. എനിക്കുള്ള ഒരേയൊരു സുഹൃത്ത് അദ്ദേഹം മാത്രമാണ്. ആളോടാണ് എല്ലാം പങ്കിടാൻ കഴിയുക.
ശിൽപയുടെ വായിൽ നിന്ന് ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. " എല്ലാം പങ്കിടാൻ കഴിയുക" എന്ന് അവൾ പറഞ്ഞത് എന്നെ
💬 Comments
View all comments