Chapter Title : എൻ്റെ ഭാര്യ ശിൽപ 2 [Geetha Rajeev]
ആ അടിയിൽ എനിക് മനസ്സിലായി. സോ ഇനി അടിമെടിക്കാൻ വയ്യാതൊണ്ട് അവർ തമ്മിൽ എന്താച്ചാ അയികൊട്ടെ നമുക്ക് അതിലെന്താ റോൾ എന്ന് സ്വയം മനസ്സിലാക്കി ഞാൻ വായടച്ച് ഇരുന്നു.
പിന്നെ പെട്ടെന്ന് ഞാൻ അവളുടെ തല എന്റെ മുഖത്തേക്ക് വലിച്ച് അവളുടെ ചുണ്ടിൽ ഒരു ചുംബനം നൽകി. എന്നിട്ട് അവൾ രണ്ടു കൈകൾ കൊണ്ടും എന്റെ കവിളിൽ പിടിച്ച് എന്റെ കണ്ണുകളിലേക്ക് പ്രണയപൂർവ്വം നോക്കി പറഞ്ഞു "രാജ്, ഐ ലവ് യു വെരി മച്ച് ഡിയർ,,, പ്ലീസ് ഇനി എന്നെ വിട്ടു പോകരുത്. എന്റെ ജീവിതകാലം മുഴുവൻ എനിക്ക് നിന്നെ വേണം".
ഞാൻ പറഞ്ഞു: ഞാൻ എപ്പോഴും നിനോടൊപ്പമുണ്ടാകും.
ഇതു കേട്ട ശിൽപ തന്റെ ഇരുകൈകളും കൊണ്ട് വീണ്ടും എന്റെ കവിളിൽ പിടിച്ചു കുനിഞ്ഞ് എന്റെ ചുണ്ടിൽ ശക്തിയായി ചുംബിച്ചു, എന്റെ കീഴ്ചുണ്ട് കടിച്ചു എൻ്റെ ചുണ്ടുകൾ അവളുടെ നാവ് കൊണ്ട് നക്കി.
അവൾ ശെരിഖും എന്നെ കൺട്രോൾ ചെയ്യുന്ന പോലെ തോന്നി. ഇതു എൻ്റെ പഴയ നാട്ടിൻ പുറത്തു കാരി ശിൽപ അല്ല എന്ന് എനിക് മനസ്സിലായി. അവൾ എന്നെ ചെറുതായി തള്ളി ഞാൻ വീഴാൻ പോയി. അവൾ എന്നെ നേരെ പിടിച്ചു ഇരുത്തി. കണ്ടോടാ കൊച്ചു ചെക്ക... എൻ്റെ പവർ എന്നും പറഞ്ഞു അവൾ അവളുടെ കയ്കൾ ഉയർത്തി കാട്ടി. ഇത് കണ്ട ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കി ചിരിക്കാൻ തുടങ്ങി.
അപ്പോഴേക്കും വാച്ച്മാൻ വെരുന്നത്ത് ഞാൻ കണ്ടൂ. ഇന്ന് ശനിയാഴ്ച ആയതൊണ്ട് ക്ലീനിംഗ് ഉണ്ട്. അതുകൊണ്ട് എല്ലാവരോടും വെളിയിൽ പോവാൻ അയാൾ
💬 Comments
View all comments