0%

Chapter Title : എന്‍റെ ഭാര്യയെ വെച്ചടിക്കുന്നവന്‍ [Pavan]

Author : Kambikathakal Read All Parts 1.8K

എന്ന് പറഞ്ഞു

വിഷം വല്ലതും കലക്കി തരാന്‍ ആണോ ഈശ്വരാ ഞാന്‍ നടുങ്ങി

അതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്

കൊന്നാണ് ഒഴിവാക്കുന്നത്

ഞാന്‍ അതിനു രാത്രി പാല്‍ കുടിക്കാറില്ലല്ലോ

ആ പതിവോക്കെ മാറ്റണം എന്നും രാത്രി ഒരു ഗ്ലാസ്‌ പാല്‍ ഇനി മുതല്‍ കുടിക്കണം

ഇത്തിരി ആരോഗ്യം ഒക്കെ വരട്ടെ

എന്‍റെ ഭര്‍ത്താവ് ആരോഗ്യവാനായി ഇരിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം

തലയണ മന്ത്രത്തിലെ ഉര്‍വശിയെ തോല്‍പ്പിക്കുന്ന അഭിനയം

രാത്രി പാല്‍ കുടിക്കുന്നതിനെക്കാള്‍ നല്ലത് ജീവനും കൊണ്ട് ഓടി ഒളിക്കുന്നതാണ് എന്ന് എനിക്ക് തോന്നി

പക്ഷെ സ്വന്തം ഭര്‍ത്താവിനെ കൊല്ലാനുള്ള ധൈര്യമൊന്നും അവള്‍ക്കില്ല എന്നെനിക്ക് തോന്നി

ഇത് വേറെന്തോ ഏര്‍പ്പാടാണ്

എന്തോ ഒരു വശപ്പിശക് കളി

ഞാന്‍ രാത്രി ആകാന്‍ കാത്തിരുന്നു

അവള്‍ കുളിച്ചൊരുങ്ങി ഒരു ഗ്ലാസ് പാലുമായി വന്നു

എനിക്ക് ആദ്യരാത്രി ഓര്‍മ്മ വന്നു

ഞാന്‍ പരാജയപ്പെട്ട ആദ്യ രാത്രി

വിറയാര്‍ന്ന കൈകള്‍ കൊണ്ട് അവളുടെ സാരികുത്ത് അഴിച്ച് ജെട്ടിയിലെ നനവ് കണ്ടപ്പോള്‍ എന്‍റെ മുണ്ട് നനഞ്ഞു

എന്‍റെ ഊര്‍ജ്ജമെല്ലാം ഒഴുകിപ്പോയി

ശുക്ലം നിറഞ്ഞ മുണ്ട നോക്കി അവള്‍ ചിരിച്ചു

കളിയാക്കുന്ന പോലെ

ആദ്യത്തെ ദിവസം അല്ലെനാളെ ശെരിയാകുമായിരിക്കും എന്ന് കരുതി

നാളെ എന്നല്ല ഒരിക്കലും ശേരിയാകുന്ന ലക്ഷണം കണ്ടില്ല

ആദ്യം അവളുടെ നഗ്നത കാണുമ്പോള്‍ കുണ്ണ പോങ്ങുമായിരുന്നു വേഗം വെള്ളം പോകും എന്നെ ഉള്ളു

ഇപ്പൊ പൊങ്ങുന്നു പോലുമില്ല

രാത്രി ആകുമ്പോള്‍ ആകെ ഒരു വിറയലാണ്

ഒടുവില്‍ രഹസ്യമായി ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു

ഡോക്ടര്‍ ഒരു മരുന്ന് കുറിച്ച് തന്നു

രാത്രി ബന്ധപ്പെടും മുന്പ് കഴിക്കാന്‍

💬 Comments

View all comments