Chapter Title : എന്റെ ഭാര്യയുടെ വികൃതിത്തരങ്ങൾ 4 [ജോണിക്കുട്ടൻ] [Climax]
സുഗന്ധയോടും കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. ജോൺ ഗ്ലാസ് ഒന്ന് താഴ്ത്തി കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോഴേക്കും വണ്ടി തുറക്കാൻ പറഞ്ഞവൻ ആ ഗ്യാപ്പിലൂടെ കയ്യിട്ട് ഡോർ അൺലോക്ക് ആക്കി വലിച്ചു തുറന്നു.. ജോൺ ഇതിനടിക്ക് ഒരു അതിബുദ്ധി കാണിച്ചു. പവർ വിൻഡോ വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചു. ഗുണ്ടയുടെ കൈ ഗ്ലാസിനും ഡോറിനും ഇടയ്ക്ക് കുടുങ്ങി അവൻ ഒച്ച വച്ചു. അവന്റെ തൊട്ടടുത്തുനിന്ന് ഗുണ്ട തുറന്നുവെച്ച ഡോറിന്റെ ഹാൻഡിൽ ഇരുന്ന് ജോണിന്റെ കൈപിടിച്ച് അവനെ വലിച്ചു പുറത്തിട്ടു. അവൻ റൂട്ടിൽ മലർന്നടിച്ചു വീണു.
ഇതിനിടയിൽ ഗ്ലാസിനിടയിൽ നിന്ന് കൈ വിടുവിച്ച് വന്ന ഗുണ്ട ജോണിന്റെ തലയെ ഫുട്ബോൾ തട്ടുന്നത് പോലെ തട്ടി. ജോൺ ആ ടാറിട്ട റോഡിൽ ശയന പ്രദക്ഷിണം നടത്തി. അലറിക്കൊണ്ട് അവൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും അടുത്ത ചവിട്ട് അവന്റെ അടിനാ കിട്ടി. അപ്പോഴേക്കും മറ്റുള്ള ഗുണ്ടകൾ ഓടിവന്ന് ആക്രമിക്കുന്ന ഗുണ്ടയെ വന്നു പിടിച്ചു.
എന്നിട്ട് അവനോട്, “ നമ്മളോട് ഇവരെ ആരോഗ്യത്തോടെ കൊണ്ടുവരാൻ ആണ് പറഞ്ഞത്. അതുകൊണ്ട് തല്ല് നിർത്ത് “... അവനും അപ്പോൾ അതേപ്പറ്റി തന്നെയാണ് ആലോചിച്ചത്...
ജോണിനെയും സുഗന്ധയെയും വഹിച്ചുകൊണ്ട് ജോണിന്റെ കാർ കൂടി ഉൾപ്പെടുന്ന ഗുണ്ടകളുടെ ആ വാഹന വ്യൂഹം ദ്രുതഗതിയിൽ പാഞ്ഞു പോയി... ആ യാത്ര അവസാനിച്ചത് ബാംഗ്ലൂർ റൂറലിൽ ഉള്ള ഒരു ഫാം ഹൗസിലാണ്.. ജോണിനെയും സുഗന്ധയെയും അവർ ഒരു മുറിയിൽ എത്തിച്ചു. ജോണിന്റെ കണ്ണ് മൂടിക്കെട്ടിയിരുന്ന കെട്ടുകൾ അഴിഞ്ഞു.. അപ്പോഴും അവന്റെ കൈകൾ പുറകോട്ടു വച്ച് ബന്ധിചിരിക്കുകയായിരുന്നു. എന്നാൽ കാലുകൾ കെട്ടിയിട്ടുണ്ടായിരുന്നില്ല അതുകാരണം അവന് നടക്കാൻ
💬 Comments
View all comments