Chapter Title : എന്റെ ഭാര്യയുടെ വികൃതിത്തരങ്ങൾ [ജോണിക്കുട്ടൻ]
ആയിരുന്നു ഇതെല്ലാം ആരംഭിച്ചത്. ഞങ്ങൾ രണ്ടുപേരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നതിനാൽ . മുൻപ് 10 മണിക്കൂർ ജോലിയും 2 മണിക്കൂർ യാത്രാ സമയവും ഞങ്ങളെ വളരെ ആവശത ആക്കിയിരുന്നു .. അതു കൊണ്ട് ജീവിതം വളരെ വിരസമായിരുന്നു.
എന്നാൽ ഇപ്പോൾ ധാരാളം സമയം കിട്ടിയത് കൊണ്ട് , നേരത്തെ പരസ്പരം ഞങ്ങൾ ഒരുമിച്ച് പല വികൃതികളും കാട്ടിക്കൂട്ടി. എന്നാൽ കുറച്ചു നാൾ അങ്ങനെ പോയപ്പോൾ , അതും ഞങ്ങൾക്ക് അത് ബോറടിച്ചു. ഞാൻ കൂടുതൽസമയം ഉറക്കത്തിന് ചിലവഴിച്ചു, സരിക നെറ്റ് സർഫ് ചെയ്യാൻ തുടങ്ങി. അവൾ ഇപ്പോൾ എന്നെ ശല്യപ്പെടുത്താത്തതിനാൽ എനിക്ക് സുഖമായ ഉറക്കം കിട്ടി.
കുറച്ചു നാളുകൾക്കു ശേഷം സരികയുടെ സ്വഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. അവൾ കോളുകളിൽ ഒരുപാട് സമയം ചിലവഴിക്കുന്നു. ദീർഘനേരം കോളുകൾ ചെയ്യുന്നത് അവൾക്ക് ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോഴത്തെ അവളുടെ കോളുകളിലെ സംഭാഷണം സാധാരണയിൽ കൂടുതൽ നീണ്ടു. നിൽക്കുന്നതായി എനിക്ക് തോന്നി. എനിക്ക് അവളെ വളരെ വിശ്വാസം ആയിരുന്നു. എന്നിട്ടും, ഈ കോളുകളെ കുറിച്ച് അവളോട് സംസാരിക്കാൻ എനിക്ക് മടി തോന്നിയിരുന്നു. ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ തീരുമാനിച്ചു.അവളോട് ഇത് ചോദിക്കുക തന്നെ ചെയ്യണം…
ഇതൊക്കെ എന്റെ സംശയങ്ങൾ ആയിരിക്കാം എങ്കിലും ഞാൻ അവളെ ചില കാര്യങ്ങൾക്കായി വിളിക്കുമ്പോൾ വിചിത്രമായി പെരുമാറുന്നതായി എനിക്ക് തോന്നി… ഞാൻ ശ്രദ്ധിച്ച ഒരു കാര്യം,. അവൾ എന്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി തോന്നി. ശബ്ദം പതിവില്ലാത്ത വിധം താഴ്ത്താൻ ശ്രമിക്കുന്നു... അങ്ങനെ, ഒരു നല്ല ദിവസം ഉച്ചകഴിഞ്ഞ്, ഞങ്ങൾ ഉച്ചയുറക്കത്തിന് പോകാനൊരുങ്ങുമ്പോൾ, ഞാൻ അവളോട് ചോദിച്ചു.
💬 Comments
View all comments