0%

Chapter Title : എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 1 [Jibin Jose]

Author : Kambikathakal Read All Parts 4.3K

പറ്റാതായി…. പക്ഷേ കല്യാണം കഴിഞ്ഞതോടുകൂടി അവന്റെ വായിനോട്ടം നിന്ന്.. അപ്പോൾ എല്ലാം കഴിഞ്ഞെന്ന് വിചാരിച്ചതാ.. പിന്നെ നിങ്ങള് കാര്യമാ എല്ലാം വീണ്ടും തുടങ്ങിയത്

റോസു - നിന്റെയൊക്കെ കഴപ്പിന് ഞങ്ങളെ എന്തിനാടാ കുറ്റം പറയുന്നത്.. ഞങ്ങൾ എന്തു ചെയ്തു..

അളിയൻ - അത് പിന്നെ, ഞാൻ പറഞ്ഞ നിങ്ങൾക്ക് വിഷമമാവും

റോസു - ഇനിയെന്ത് മറച്ചുവെക്കാൻ നീ പറ…

അളിയൻ - അത്… നിങ്ങളുടെ കല്യാണം കഴിഞ്ഞ് നാല് വർഷം ആയപ്പോൾ അവനു ചേച്ചി എന്താ പ്രസവിക്കാത്തത് എന്നായിരുന്നു അറിയേണ്ടത് …. അതും പറഞ്ഞു സ്ഥിരം നടക്കുമായിരുന്നു… ആ സമയത്താണ് നിങ്ങൾ നാട്ടിൽ വന്നപ്പോൾ എന്തൊക്കെയോ ടെസ്റ്റ്‌ നടത്തി റിസൾട്ട് ഇവിടുത്തെ മേശക്കുള്ളിൽ വച്ചിട്ട് പോയത് .. അത് കറക്റ്റ് ആയി അവന്റെ കൈയിൽ തന്നെ ചെന്നു ….

ഞാൻ - ശെടാ.. അവന് റിസൾട്ട് എല്ലാം കണ്ടോ എന്നിട്ട് എന്തു പറഞ്ഞു..

അളിയൻ - അവൻ പറഞ്ഞു നിന്റെ ചേച്ചിക്ക് കുഴപ്പമൊന്നുമില്ല അളിയന് കുഴപ്പം.. കൗണ്ടൊന്നും തീരെയില്ലെന്ന്… അതോടുകൂടിയാണ് അവനിളക്കം തുടങ്ങിയത്… ഇത്രയും നാളും ചേച്ചിയുടെ ഷഡി മാത്രം മതിയായിരുന്നെങ്കിൽ ഇപ്പോൾ അവന് ചേച്ചിയെ വേണം…

റോസു- അതെന്നാടാ എന്റെ കെട്ടിയോന് കൗണ്ട് കുറവാണ് എന്നറിഞ്ഞപ്പോൾ അവന് കടി..

അളിയൻ - അങ്ങനെയുള്ള പെണ്ണുങ്ങൾ, പെട്ടെന്ന് വളയും … ഇപ്പോൾതന്നെ കണ്ടില്ലേ .. നമ്മളെല്ലാവരും തമ്മിലുള്ള ബന്ധം എത്ര എത്തിയെന്ന്..

റോസു - എന്നാലും ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ ഇത്ര പെട്ടെന്ന് മനസ്സിലായി..

ഞാൻ - ഇതൊക്കെ ആണുങ്ങൾക്ക് മനസ്സിലാക്കാൻ ആണോ ഈ പാട്.. പ്രത്യേകിച്ച്

💬 Comments

View all comments