0%

Chapter Title : എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 1 [Jibin Jose]

Author : Kambikathakal Read All Parts 4.3K

കൊണ്ടു തികഞ്ഞ സന്തോഷമുള്ള ഒരു വെക്കേഷന്റെ തുടക്കമാരുന്നു അത്…. വല്ലാത്ത ത്രില്ലിംഗ് ആരുന്നു രണ്ടു പേർക്കും… പക്ഷ ഞങ്ങൾക്കു ഉടനെ തന്നെ അവളുടെ വീട്ടിലേക് പോകേണ്ടി വന്നു… ഓണം അവിടെ ആഘോഷിക്കാവന്നു ഞാൻ വാക്ക് കൊടുത്തതല്ലേ…

ഓണ തലേന്ന് ഞങ്ങൾ അവളുടെ വീട്ടിലേക് പോയി… അളിയന്റെ വക വമ്പിച്ച സ്വീകരണമായിരുന്നു ഞങ്ങൾക്കു… ജ്യൂസും, ഷെയ്ക്കും സ്‌നേക്കസുമൊക്കെ ഇഷ്ടം പോലെ ഞങ്ങൾക്കു വേണ്ടി റെഡി ആക്കിയിരിക്കുന്നു…കല്യാണം കഴിപ്പിച്ചു വിട്ട അവന്റ ചേച്ചിയെ തിരിച്ചു കിട്ടി കഴിഞ്ഞുള്ള വരവാണല്ലോ അത്…

ഞങ്ങൾ വാങ്ങിച്ച ഓണ കോടി എല്ലാർക്കും കൊടുത്തു… പപ്പാ അത് കഴിഞ്ഞപ്പോൾ പുള്ളിടെ ഗാങ് മായി കൂടാൻ പുറത്തു പോയി.. ഇനിയിപ്പോ നന്നായി ഒന്ന് മിനുങ്ങിയിട്ടേ വരൂ…

കസിൻസ് ഒക്കെ നാളെ രാവിലെ തന്നെ എത്തും.. അവളുടെ അമ്മ ഉച്ചക്ക് തന്നെ പണി തുടങ്ങിയത് കൊണ്ടു തന്നെ തലേ ദിവസം ഇനി അധികം പരിപാടികൾ ഒന്നും ഇല്ല…

കുറച്ചു കഴിഞ്ഞു അളിയൻ പെങ്ങൾക്കും എനിക്കും ഒരു കവർ തന്നു.. ഞങ്ങൾക്കുള്ള ഓണ കോടിയാരുന്നു അത്…

അളിയൻ - അളിയനും പെങ്ങളും ഒന്നും വിചാരിക്കരുത് എന്റെ കൈയിൽ ഉള്ള ചെറിയ സമ്പാദ്യം വെച്ച് വാങ്ങിച്ചതാ… പിന്നെ തുറന്നു നോക്കിയാൽ മതി..

വൈകിട്ട് അത്താഴമെല്ലാം കഴിഞ്ഞ കുറച്ചുനേരം രാത്രി സംസാരവും കഴിഞ്ഞ്, ഞാനും അവളും ഞങ്ങളുടെ റൂമിലേക്ക് കേറി..

റോസു - ഡാ നമുക്ക് അനിയൻ കുട്ടന് എന്തേലും സ്പെഷ്യൽ ആയിട്ട്സമ്മാനം കൊടുക്കണ്ടേ…

ഞാൻ - അതിനെന്താണ് അവന് കൊടുക്കാം.. നാളെ പുറത്തു പോയിട്ട് വരുമ്പോൾ അവൻ എന്തു വേണേലും വാങ്ങിച്ചു

💬 Comments

View all comments