Chapter Title : എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 3 [Jibin Jose]
പറയണ്ട പുള്ളിയുടെ ഭാര്യ പുള്ളിയുടെ ഒരു കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിപ്പോയി.. അതിൽ പിന്നെ തനിച്ചാ.. ഭയങ്കര നിരാശയിലൊക്കെ ആയിരുന്നു… നമ്മുടെ ഓട്ടോക്കാരൻ ആയതു കൊണ്ട് ചാച്ചന്റെ വലിയ കൂട്ടായിരുന്നു.. ഇപ്പൊ പുള്ളിക്ക് നമ്മളുമായി മാത്രമേ ആകെ ഒരു അടുപ്പമുള്ളൂ.. ബന്ധുക്കാരായി പോലും ഒരു ബന്ധവുമില്ല.. ആത്മഹത്യയുടെ വക്കിൽ വരെ എത്തിയതാ.. ചിലപ്പോൾ ഞങ്ങൾ ഒരുമിച്ച് അവിടെ പോകും എനിക്ക് സമയം കിട്ടുമ്പോൾ ഞാനും പോകും എന്തെങ്കിലും ഫുഡ് ഒക്കെ വെച്ച് കൊടുക്കും…. ചിലപ്പോൾ പുള്ളി ഇവിടെ വന്ന് ഇവിടെ കൂടാറുണ്ട്.. രാത്രിയാവുമ്പോൾ ചാച്ചനും പുള്ളിയും കൂടി കള്ളൊക്കെ കുടിച്ചിരിക്കും.. ആകെ ഒരു കൂട്ട് പുള്ളിയാ…
അമ്മ എന്നോട് എല്ലാം സത്യസന്ധമായി സംസാരിച്ചെങ്കിലും പറയണ്ട മെയിൻ കാര്യം മറച്ചുവെച്ചു..
ഞാൻ - ഓഹ് അങ്ങനെയാണോ കാര്യങ്ങൾ.. അതെന്നാ പറ്റി ഭാര്യ ഒളിച്ചോടാൻ..
അമ്മ - എന്താന്നറിയില്ല പുള്ളിയുടെ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വന്നുകൊണ്ടിരുന്ന കൂട്ടുകാരനാ.. പതിയെ പതിയെ അവർ തമ്മിൽ അടുത്തു.. കുറെനാൾ കഴിഞ്ഞാണ് സജി അറിയുന്നത്.. ഒരു ദിവസം കയ്യോടെ പിടിച്ചപ്പോൾ അവൾ ഇറങ്ങിപ്പോയി…
ഞാൻ - അതെന്തായാലും കഷ്ടമായിപ്പോയി.. അമ്മ ഏതായാലും ഇടയ്ക്കിടയ്ക്ക് പോണം.. പുള്ളിക്കാരന് അതൊരു ആശ്വാസമായിരിക്കും..
അതിനു മറുപടിയായി അമ്മ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.. ഏതാണ്ടൊക്കെ ഉദ്ദേശിച്ചു നോക്കുന്നത് പോലെ..
ഞാൻ - എനിക്കും പുള്ളിയെ ഒന്ന് പരിചയപ്പെടണം..
അമ്മ - നേരത്തെ അറിവായിരുന്നെങ്കിൽ പുള്ളിനെ ഇവിടെ കിടത്താമായിരുന്നു… അത് സാരമില്ല ഒരു ദിവസം എന്റെ കൂടെ പുള്ളിയുടെ വീട്ടിൽ വാ.. നിങ്ങൾക്കൊരു വിരുന്നു തന്നില്ലല്ലോ എന്ന് പുള്ളി എപ്പോഴും പറയുമായിരുന്നു.. അവളെയും
💬 Comments
View all comments