0%

Chapter Title : എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 5 [Jibin Jose]

Author : Kambikathakal Read All Parts 2.6K

ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.. താഴെയും ഷഡ്ഡി മാത്രമിട്ട് പേരിനുമാത്രം ഒരു സാരി ചുറ്റി ഇറങ്ങിയിരിക്കുന്ന എന്റെ ഭാര്യ.. അതും അടിപ്പാവാട ഇല്ലാത്തതുകൊണ്ട് അടിയിലുള്ളതെല്ലാം കാണാവുന്ന അത്രയും നിഴൽ അടിക്കുന്ന വെള്ള ഷിഫോൺ സാരി.. ഈയൊരു സമയത്ത് അങ്ങനെ ഒരു പെണ്ണ് ഇത്രയും ആണുങ്ങളുടെ കൂടെ പോയാൽ ആർക്കും സംശയമാകും..

ഞാൻ സാറിനെ സർട്ടിഫിക്കറ്റ് കാണിച്ചു.. സാർ ഞങ്ങളുടെ ഐഡി ഒക്കെ വാങ്ങി പരിശോധിച്ചു…. ഷിബു ജോൺ എന്നായിരുന്നു പുള്ളിയുടെ പേര്..

സർ - ഇത് എന്തായാലും ഒരു വശപ്പിശക് ഉണ്ടല്ലോ.. സത്യം പറയടാ നിന്റെ ഭാര്യയെ കൊണ്ട് എന്താ പരിപാടി..

ഞാൻ - സാറേ ഞാൻ പറയുന്നത് സത്യമാണ് ഒരു പരിപാടിയുമില്ല ഞങ്ങളെല്ലാവരും കൂടി ചെറായി ബീച്ചിൽ പോകുന്ന വഴിയാ…

സർ - ഇവിടെ ഒത്തിരി കമ്പ്ലൈന്റ് വരുന്നുണ്ട് കൂടുതലും വീട്ടമ്മമാര്... നിന്നെപ്പോലുള്ള ഭർത്താക്കന്മാരുടെ നിർബന്ധം കാരണം ഓരോ ആണുങ്ങളുടെ കൂടെ കിടക്കാൻ പോണമെന്ന്.. അതുകൊണ്ട് എല്ലാവരും സ്റ്റേഷനിൽ വന്ന് സ്റ്റേറ്റ്മെന്റ് തന്നിട്ട് പോയാൽ മതി….

ഞാൻ - സാറേ ഇത് അങ്ങനെയൊന്നുമല്ല.. എന്റെ പൊന്നു സാറേ കാലു പിടിക്കാം..

സർ - നീ കൂടുതൽ ഒന്നും പറയണ്ട അവളുടെ നിൽപ്പ് കണ്ടാൽ അറിയാം.. കേസ് ആണെന്ന്.. ഇല്ലെങ്കിൽ നീ നിന്റെ ഭാര്യ ഇതുപോലുള്ള ഡ്രസ്സ് ധരിപ്പിച്ചു കൊണ്ടുനടക്കുമോ..

ഞാൻ - സാറേ എന്ത് ഡ്രസ്സ് ഇടണം എന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ അവകാശമല്ലേ.. ?

സർ - ഓ അപ്പൊ നീ നിയമം പഠിപ്പിക്കുകയാണോ.. ഇനിയിപ്പോ എന്തായാലും സ്റ്റേഷനിൽ വന്നിട്ട് പോയാൽ മതി..

അതും പറഞ്ഞ്

💬 Comments

View all comments