0%

Chapter Title : എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 5 [Jibin Jose]

Author : Kambikathakal Read All Parts 2.6K

അയാളുടെ അടുത്തേക്ക് ചെന്നു.. ഞാൻ അടുത്തെത്തിയപ്പോൾ ചിരിച്ചു കളിച്ചു സംസാരിച്ചുകൊണ്ടിരുന്ന അവർ ആ സംസാരം നിർത്തി.. ഞാൻ മാറിയപ്പോഴേക്കും അയാളുടെ തൊട്ടടുത്ത് തന്നെ എത്തിയിരുന്ന എന്റെ ഭാര്യ അകന്നുനിന്നു..

ഞാൻ - സാറേ പൈസ ഇല്ല.. ഇപ്പോൾ തരാൻ എന്തായാലും പറ്റില്ല.. സാറിന് വിശ്വാസമാണെങ്കിൽ ഞാൻ എടിഎമ്മിൽ നിന്ന് പൈസ എടുത്തു തന്നാൽ മതിയോ..?

എസ് ഐ - ശെടാ ഇവന് പറഞ്ഞാൽ മനസ്സിലാവില്ലേ.. ദേ ഇവൾക്ക് വരെ മനസ്സിലാവുന്നുണ്ടല്ലോ പിന്നെ നിനക്ക് എന്താ മനസ്സിലാകാത്തത്..

ഞാൻ - എന്നാൽ സാർ തന്നെ പറ വേറെ എന്തുവേണമെങ്കിലും ഞാൻ ചെയ്യാം..

എസ് ഐ - അങ്ങനെ വഴിക്ക് വാ എന്നാൽ ഞാനൊരു കാര്യം പറയാം… ഞാൻ നിങ്ങളുടെ കൂടെ വരാം എന്നിട്ട് നമുക്ക് എടിഎമ്മിൽ നിന്ന് പൈസ എടുക്കാം.. അതുവരെ നിന്റെ കസിൻസ് ഇവിടെ നിൽക്കട്ടെ.. ഇവിടെ ജീപ്പിനുള്ളിൽ കയറിയിരിക്കട്ടെ.. കോൺസ്റ്റബിൾ സാറിന് ഒരു കൂട്ടുമാകുമല്ലോ..

ഞാൻ - എന്താണ് കഥ മനസ്സിലാവാതെ ഞാൻ സമ്മതിച്ചു..

ഞാൻ അവരോട് കാര്യം പറഞ്ഞു.. അവരെല്ലാം സമ്മതിച്ചു… അവരൊക്കെ കോൺസ്റ്റബിളുമായി ജീപ്പിന്റെ സമീപത്തു പോയപ്പോൾ എസ് ഐ എന്റെ ഭാര്യയുമായി ഞങ്ങളുടെ വണ്ടിക്കു അടുത്തേക്ക് വന്നു..

എന്നിട്ട് എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു.. ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി.. എസ് ഐ എന്റെ കൂടെ ഫ്രണ്ടിൽ കയറി.. അവൾ പിറകിലും.

അയാൾ പറയുന്നത് അനുസരിച്ച് ഞാൻ അടുത്ത എടിഎം ലക്ഷ്യമാക്കി വണ്ടിയെടുത്ത്..

എസ് ഐ ഞങ്ങളുടെ വീടും ചുറ്റുപാടും ഒക്കെ ചോദിച്ചറിഞ്ഞു…

എസ് ഐ - എത്ര നാളായി ഈ

💬 Comments

View all comments