Chapter Title : എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 5 [Jibin Jose]
റോസു - അതൊന്നും പ്രാക്ടിക്കൽ അല്ലടാ അതൊന്നും നടക്കത്തുമില്ല.. എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ…
അയാളുമായി ഒറ്റയ്ക്ക് നമ്മൾ ആ കാട്ടിൽ പോയി കിടന്നു മറിഞ്ഞപ്പോൾ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ സുരക്ഷിതത്വം അതെന്റെ ഭർത്താവിൽ നിന്നോ ഇതുവരെ എന്റെ കൂടെ കിടന്ന പുരുഷന്മാരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല.. അതുകൊണ്ടായിരിക്കും എനിക്കയാളോട് പ്രണയം തോന്നിയത്.. ബാക്കിയുള്ളവരോടൊക്കെ കാമമാണ് എനിക്ക്.. പക്ഷേ നിന്നെ പ്രണയിച്ചു കഴിഞ്ഞ് ഇപ്പോൾ എനിക്ക് മറ്റൊരു പുരുഷനോട് പ്രണയം തോന്നുന്നത് സാറിനോടാണ്..
ഞാൻ - അതെന്നാടി ഇപ്പോൾ ഒരു പുതിയ സുരക്ഷിതത്വം..
റോസു - അതല്ലടാ നമ്മൾ ഒരുമിച്ച് പലപ്പോഴും പുറത്തുപോകുമ്പോൾ എനിക്ക് എപ്പോഴും പേടിയായിരുന്നു പണ്ട്.. ആരെങ്കിലും വന്ന് എന്നെ എന്തെങ്കിലും ചെയ്താൽ നീ അങ്ങനെ അവരെ നേരിടും എന്നൊക്കെ ഓർത്ത്.. പക്ഷേ സാർ ആണെന്റെ ഭർത്താവെങ്കിൽ എന്റെ ദേഹത്ത് ഒരു നിഴൽ വീഴാൻ അയാൾ സമ്മതിക്കില്ല.. ഞാൻ അതൊക്കെ ഓർത്തത്.. ഇതുവരെയും ഒരാണിൽ നിന്നും കിട്ടാത്ത ഒരു സുരക്ഷിതത്വമാണ് എനിക്ക് ആ വിജനമായ സ്ഥലത്ത് നിന്നെ പുറത്തുനിർത്തി അയാളുടെ കൂടെ അകത്ത് കിടന്നപ്പോൾ കിട്ടിയത്..
പക്ഷേ ഇനിയിപ്പോൾ അയാളുടെ കൂടെ പോയിട്ടും കാര്യമില്ലല്ലോ.. അയാൾക്ക് എന്നോടും തോന്നണ്ടേ എനിക്ക് തോന്നിയ പോലുള്ള പ്രണയം.
(അവൾ ഇങ്ങനെയൊക്കെ പറഞ്ഞത് ശരിക്കും എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു വിഷമം ഉണ്ടാക്കി… ഇത്രയും നാളും അവൾക്ക് ഒരുപാട് പേരോട് കാമം തോന്നിയിട്ടുണ്ട് അവരുമായി ഒക്കെ സ്ഥിരമായി കോൺടാക്ട് മെയിന്റയിൻ ചെയ്തിട്ടുണ്ട്.. പക്ഷേ അതൊക്കെ അവരുടെ ശരീരത്തിനോടുള്ള കാമം ആയിരുന്നു.. ഇതിപ്പോൾ ഒരാൾ എന്റെ ഭാര്യയുടെ മനസ്സ്
💬 Comments
View all comments