0%

Chapter Title : എന്റെ ഭാര്യയും ചേട്ടനും [Rajeev menon]

Author : Kambikathakal Read All Parts 2.9K

ഞാൻ സാധിച്ചു കൊടുക്കുമായിരുന്നു.ചേട്ടൻ വരുന്ന കാര്യം പറഞ്ഞപ്പോൾ അവൾക്ക് തീരെ ഇഷ്ടം ഉണ്ടായിരുന്നില്ല. പിന്നെ ഒരുവിധത്തിൽ ഞാൻ സമ്മതിപ്പിച്ചു.

ഇനി ചേട്ടനെ കുറിച്ച് പറയാം. IT ഫീൽഡ് എന്ന് പറയുമ്പോൾ തന്നെ അറിയാമല്ലോ ജങ്ക് foods കഴിച്ചു കഴിച്ചു തടിച്ചു കൊഴുത്തു കുടവയർ ഒക്കെയായി ഇരുനിറമുള്ള ഒരുത്തൻ.കല്യാണം പോലും കഴിക്കാതെ ജോലി മാത്രം എന്ന് വിചാരിച്ചു നടക്കുന്ന ഒരുത്തൻ, ഒരു പെണ്ണ് വേണമെന്ന് പോലും ഇത് വരെ തോന്നിയിട്ടില്ല (അങ്ങനെ ആയിരുന്നു ഞാൻ വിചാരിച്ചു ഇരുന്നത് ).

അങ്ങനെ അവൻ വീട്ടിലിരുന്നു വർക്ക്‌ തുടങ്ങി. ദിവസങ്ങൾ കടന്ന് പോയി ചേട്ടൻ ആണെങ്കിൽ എപ്പോഴും റൂമിൽ തന്നെ. ഭക്ഷണം കഴിക്കാൻ അനു ചെന്ന് വിളിക്കുമ്പോൾ മാത്രം പുറത്ത് വരും. താടിയൊക്കെ വളർന്നു ഒരു ഭീകര രൂപമായി മാറി. ഒരു ദിവസം ഞാൻ അനുവിനോട് ഇതിനെ പറ്റി സംസാരിച്ചു

ഞാൻ : എടി ഒരു കാര്യം പറയട്ടെ?

അനു :അഹ് പറ

ഞാൻ : ചേട്ടൻ ഇങ്ങനെ പോയാൽ ശരിയാവില്ല. അവനു ഒറ്റക്ക് ചെയ്യാവുന്നതിനേക്കാൾ വർക്ക്‌ ലോഡ് ഉണ്ടെന്ന് തോന്നുന്നു

അനു : ഹ്മ്മ്

ഞാൻ : നിനക്ക് അവനെ ഒന്ന് ഹെല്പ് ചെയ്തൂടെ?

അനു : ഞാൻ എന്ത് ചെയ്യാനാ?

ഞാൻ : ചേട്ടൻ എന്നോട് കഴിഞ്ഞ ദിവസം ചോദിച്ചു അവനെ ഒന്ന് ഹെല്പ് ചെയ്യാൻ പറ്റിയ ആരെങ്കിലും കിട്ടുമോ അത്യാവശ്യം സാലറി കൊടുക്കാം എന്ന്

അനു : ഓഹ് നിങ്ങൾക്ക് ഇപ്പോൾ ഞാൻ ജോലിക്ക് പോകാത്തത് കൊണ്ടാണോ?

ഞാൻ : ഏയ്‌ അതല്ലെടി, ക്യാഷ് ഒന്നും നീ

💬 Comments

View all comments