0%

Chapter Title : എന്റെ ഭാര്യയും ചേട്ടനും [Rajeev menon]

Author : Kambikathakal Read All Parts 2.9K

വളരെ അടുത്ത് മുഖം കൊണ്ട് പോയി അത് നിരീക്ഷിച്ചു.

ചേട്ടൻ : താൻ പറയുന്ന കേട്ട് ഞാൻ പേടിച്ചു. ഇത് വലിയ കുഴപ്പമില്ല. ഇങ്ങനെ ടൈറ്റ് ബ്രാ എപ്പോഴും ഉപയോഗിക്കണ്ട.ലൂസ്, അല്ലെങ്കിൽ ബ്രാ ഇടാതെയും നടക്കാം

അനു : അയ്യേ ബ്രാ ഇടാതെ ഞാൻ ഇത് വരെ നടന്നിട്ടില്ല.

ചേട്ടൻ : അഹ് അതിന്റെ കുഴപ്പം കാണാനുണ്ട്

അനു : ചെറിയ പ്രശ്നം ഉണ്ടല്ലേ, എനിക്കും എന്തൊക്കെയോ തോന്നിയിട്ടുണ്ട്

ചേട്ടൻ : അഹ് ഒരു കാര്യം ചെയ്യ്. ഇന്ന് ഇപ്പോൾ അവൻ വരുന്ന വരെ ഇടാതെ നടക്കു. അപ്പോൾ വരുന്ന വ്യത്യാസം കാണിച്ചു തരാം

അനു : അഹ് ഇനിയിപ്പോൾ അങ്ങനെ നടക്കാം. നോക്കാനുള്ളതൊക്കെ നോക്കിയതല്ലേ

ചേട്ടൻ : എന്താടോ ഒരു അർത്ഥം വെച്ച് പറയുന്ന പോലെ

അനു : ഏയ്‌ ഇല്ല

അങ്ങനെ താഴെ പാന്റ്സ് മാത്രം ഇട്ടു റൂമിൽ ഓരോ പണി ചെയ്യാൻ തുടങ്ങി. ചേട്ടൻ സ്വന്തം റൂമിലേക്ക് പോയി

കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ വന്നു വാതിലിൽ മുട്ടി

അനു : എന്താ ചേട്ടാ?

ചേട്ടൻ : എടോ താൻ അവസാനം ചെയ്‌ത പ്രോഗ്രാമിൽ ഒരു error ഉണ്ട്. ഞാൻ കാണിച്ചു തരാം.

ചേട്ടൻ റൂമിൽ കയറി കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ തുടങ്ങി. അനു താൻ എന്ത് തെറ്റാണ് ചെയ്തത് എന്നറിയാൻ ചേട്ടന്റെ കസേരക്ക് അടുത്ത് വന്നു നിന്ന് കമ്പ്യൂട്ടറിലേക്ക് തന്നെ നോക്കി നിന്നു.

ചേട്ടൻ : ദാ ഇത് നോക്ക്. ചെയ്തതിൽ കുഴപ്പമില്ല.but it was not the best

💬 Comments

View all comments