Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]
കരുതി എന്തെല്ലാം പ്രതീക്ഷകളോടെ കാത്തിരുന്നതാ.എല്ലാം നശിപ്പിച്ചില്ലേ.അയാൾ ചിന്തിച്ചു കൊണ്ട് നിന്ന സമയത്ത് ശൈലജ വീണ്ടും പറഞ്ഞു.
..അണ്ണാ അണ്ണൻ ദേഷ്യപ്പെടുകയൊന്നും ചെയ്യരുത് കേട്ടോ.പിള്ളാരല്ലേ അങ്ങ് ക്ഷമിച്ച് കള …
..അവനും അവളും രണ്ടു വര്ഷമായിട്ടു സ്നേഹത്തിലാന്നാ പറഞ്ഞെ.ആ കൊച്ചു തണ്ണീക്കരെലൊള്ളതാ.ഡീ സീതേ.. നീ ചെന്ന് നിലവില്ക്കു കത്തിച്ചോണ്ടു വാടീ …
അത്രയും കേട്ടപ്പോഴേക്കും ശിവൻ കുട്ടിയുടെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു.
…ഈ കൂത്തിച്ചിയെയും വിളിച്ചോണ്ട് ഇറങ്ങിപ്പോടാ നായെ...അവൻ കടേന്നു സാധനം മേടിച്ചോണ്ടു വരുന്ന പോലെ ഒരു പെണ്ണിനേം വിളിച്ചോണ്ട് വന്നേക്കുന്നു …
ശിവൻകുട്ടിയുടെ ആക്രോശം കേട്ട ആ പരിസരമാകെ പെട്ടന്ന് നിശബ്ദമായി.'അമ്മ വിളക്ക് കത്തിച്ചോണ്ടു വരുമ്പോ കേറിവരാമെന്നു കരുതി പെണ്ണും ചെറുക്കനും പുറത്തേക്കിറങ്ങാൻ നേരത്താണ് ശിവൻ കുട്ടിയുടെ അലർച്ച കേട്ടത്.രണ്ടു പേരും നടുങ്ങിപ്പോയി.തന്നെ വിളിച്ച വിളി കേട്ട് ശ്യാമയുടെ കണ്ണ് നിറഞ്ഞു.അതിലും സങ്കടമായിരുന്നു അച്ഛന്റെ പറച്ചില് കേട്ട് ഒന്നും പറയാതെ നിന്ന അജയനെ ഓർത്തിട്ടു.അത്രയും ആളുകളുടെ മുന്നിൽ ആകെ നാണംകെട്ടു പോയി അവൾ ആൾക്കൂട്ടത്തിൽ തനിയെ ആയതു പോലെ..അപ്പോഴേക്കും അച്ഛന്റെ അടുത്ത ശാപ വാക്കുകളെത്തി
..എന്തോ ആലോചിച്ചോണ്ടു നിക്കുവാടാ തായോളീ … നിനക്കെന്താ എടുക്കേണ്ടതെന്നു വെച്ചാ എടുത്തോണ്ട് ഈ കൂത്തിച്ചിയേം വിളിച്ചോണ്ട് ഇറങ്ങെടാ പെട്ടന്ന് ….ആ എടുക്കുമ്പോ നിന്റെ സർട്ടിഫിക്കറ്റൊണ്ടെങ്കി അത് മാത്രം എടുത്താൽ മതി കേട്ടോ ബാക്കിയുള്ള നിന്റെ ഷഡി വരെ എന്റെ പൈസയ്ക്ക് മേടിച്ചതാ...
വിശ്വസിച്ച് കൂടെ ഇറങ്ങിപ്പോന്ന തന്നെ ആളുകളുടെ മുന്നിലിട്ട് അപമാനിക്കുന്നത് കണ്ടിട്ടും എന്ത് ചെയ്യണമെന്നറിയാതെ നിന്ന അജയന്റെ നിസ്സഹായാവസ്ഥ കണ്ടു ശ്യാമ ആകെ തകർന്നു.
…എന്തുവാ അണ്ണാ ഈ പറയുന്നേ
💬 Comments
View all comments