0%

Chapter Title : എന്റെ ഭാര്യയും എന്റെ ബാധ്യതയും [Smitha] [അവസാന ഭാഗം]

Author : സ്മിത Read All Parts 1.4K

എന്റെ ഭാര്യയും എന്റെ ബാധ്യതയും

റിയൽ സ്റ്റോറി [അവസാന ഭാഗം]

Ente Bharyayum Ente Badhyathayum Part 2 | Author : Smitha

Previous Part

ഷംല പോയിട്ട് ഇപ്പോൾ ഒരു മാസമായി. അവൾ ജോലിയിൽ പ്രവേശിച്ചു. മിക്കവാറും എല്ലാ ദിവസവും ഞാൻ അവളെ വിളിക്കുമായിരുന്നു. ഷംലയുടെ വീട്ടിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ ദൂരെയായിരുന്നു ഓഫീസ്. അവൾ ഒരു സ്‌കൂട്ടർ വാങ്ങി. മിക്കവാറും ബസിനായിരുന്നു പോക്കെങ്കിലും അത്യാവശ്യ സമയത്ത് അവൾ സ്‌കൂട്ടറിലും യാത്ര ചെയ്തിരുന്നു. ഷംല പോയിക്കഴിഞ്ഞാണ് അവൾക്ക് പ്രാധാന്യം എത്രമാത്രമുണ്ടായിരുന്നതായി ഞാൻ അറിയുന്നത്. വെറും കിടപ്പറ ബന്ധം മാത്രമല്ല, എല്ലാ രീതിയിലും ഞാൻ വെറും നിസ്സാരമായി തോന്നി, അവളുടെ അഭാവത്തിൽ. എന്നും തന്നെ വിളിക്കാറുണ്ടായിരുന്നെങ്കിലും അതൊന്നും തന്നെ എന്റെ അശാന്തമായ മനസ്സിനെ തണുപ്പിച്ചില്ല. ഇന്ന് അവധിയെടുത്തു. ഒരു കാഷ്വൽ ലീവ് മാസത്തിൽ അനുവദിക്കാറുണ്ട്. ഞായറാഴ്ചയായതിനാൽ ഇന്ന് ഷംല വീട്ടിൽ കാണുമെന്നു എനിക്കറിയാമായിരുന്നു. ഞാൻ മൊബൈൽ എടുത്തു. റിങ്ങ് ചെയ്യന്നുണ്ട്. "ഹലോ," 'ങ്‌ഹാ അജ്മൽക്കാ," എന്തൊരു ആഹ്ലാദമാണ് അവളുടെ സ്വരത്തിൽ. ഇന്നലെ വരെയില്ലാതിരുന്ന ഒരാഹ്ലാദം! "എന്താ ഇന്ന് ഓഫീസിൽ പോയില്ലേ?" അവൾ ചോദിച്ചു . "ഇന്നൊരു ലീവെടുത്തു," "ലീവോ? അതെന്ത് പറ്റി?" "ഒന്നും പറ്റിയില്ല. അതെന്താ പെണ്ണെ എന്തേലും പറ്റിയാലേ ലീവ് എടുക്കാൻ പാടുള്ളൂ?" "ഓ! ഇങ്ങനെ ഒരു മുള്ള് മുരിക്ക്! ഞാൻ വെറുതെ ചോദിച്ചതാണേ!" ഞാൻ ചിരിച്ചു. "ഇതെന്താ ഇപ്പോൾ ഒരു വിളി? സാധാരണ രാത്രിയിൽ അല്ലെ വിളിക്കാറുണ്ടായിരുന്നുള്ളൂ?" "ലീവെടുത്ത് വെറുതെ ഇരിക്കുവല്ലേടീ ? അപ്പോൾ എനിക്ക് എന്റെ പെണ്ണിനെ ഒന്ന് വിളിക്കാൻ

💬 Comments

View all comments