0%

Chapter Title : എന്റെ ഭാര്യയും എന്റെ ഫന്റാസികളും [ഷണ്മുഖൻ]

Author : Kambikathakal Read All Parts 5K

പറഞ്ഞു,

പുഞ്ചിരിച്ചു കോണ്ട് അയാൾ പുറത്തേക്ക് പോയി. അയാളെ ആൻസി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു, " ഇച്ചായാ അയാൾക് ബോളിവുഡ് നടൻ ഇമ്രാൻ ഹാശ്മി യുടെ ഒരു ലുക്ക്‌ ഇല്ലേ.., ഇയാൾ ഏതു നാട്ടുകാരനാണ്..?" അയാൾ ഇജിപ്ഷൻ ആണ്. ഞാൻ മറുപടി പറഞ്ഞു. ആൻസിക്ക് ഏറ്റവും ഇഷ്ടപെട്ട ബോളിവുഡ് നടനാണ് ഇമ്രാൻ ഹാശ്മി, " നിനക്ക് അയാളെ ഇഷ്ടം ആയോ.. " ഹാ കൊള്ളാം ഇച്ചായ നല്ല പയ്യൻ., അവളുടെ മറുപടി എന്നിൽ ഒരു മിന്നൽ ഉളവാക്കി, " ഞാൻ ഇപ്പോൾ വരാം ആൻസി.., നേരെ റെസിപ്ഷനിലേക്ക് ചെന്നു,

വാട്ട്‌ ഹാപ്പെൻഡ് സർ,, ഹൌ ക്യാൻ ഹെല്പ് യൂ.., അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു,  " ഹായ് ബ്രോ.. There ഈസ്‌ any ബാർ ഔട്ട്‌ there..?  സോറി സർ.. Everthing ഈസ്‌ ക്ലോസ്ഡ്..  സർ,.  ഞാൻ അവിടെ കിടന്ന് ഇയാളോട് എങ്ങനെ ചോദിക്കും എന്ന് ആലോചിച്ചു കൊണ്ട് അങ്ങോട്ടും എങ്ങോട്ടും നടന്നു. എന്റെ നടത്തം കണ്ട് അയാൾക് എന്നോട് അനുകമ്പ തോന്നിക്കാണണം,  അയാൾ എന്റെ അടുത്തേക് വന്നു,  സർ  ഐ have one വിസ്‌ക്കി, ഐ will ഷെയർ യൂ ദാറ്റ്‌.., യൂ വെയിറ്റ് there റെസ്റ്റോറന്റ് 4 നമ്പർ ടേബിൾ..,  " ok ബ്രോ.. താങ്ക്സ്...., ബ്രിങ് thaat...,

ഞാൻ അവനെയും കാത്ത് റെസ്റ്റോറന്റ് 4 നമ്പർ ടേബിളിൽ ഇരിപ്പായി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അയാൾ ഒരു ബോട്ടിൽ വിസ്കി യുമായി അടുത്തേക്ക് വന്നു, ഒരു ഗ്ലാസിൽ എനിക്ക് വേണ്ടി ചെറുത് ഒഴിച്ചു. രണ്ടെണ്ണം

💬 Comments

View all comments