0%

Chapter Title : എന്റെ ഭാര്യയും കസിൻ ചേട്ടനും 2 [Rajeev Menon]

Author : Kambikathakal Read All Parts 1.9K

ആയിരുന്ന ആ ട്രിപ്പ്‌ അവളും ആസ്വദിക്കാൻ തുടങ്ങി. അവർ പതുക്കെ കൂട്ടുകാരായി.   

അന്ന് രാത്രി അവർ തങ്ങിയത് ഒരു ഒറ്റപ്പെട്ട റിസോർട്ടിൽ ആയിരുന്നു. കൂട്ടത്തിലെ ആണുങ്ങൾ എല്ലാം നല്ല വെള്ളമടി. രേഷ്മയുടെ അമ്മ ശർദിച്ചു അവശയായി റൂമിൽ കിടക്കുകയായിരുന്നു. അവർ പണ്ടേ അങ്ങനാ, വണ്ടിയിൽ കേറിയാൽ തുടങ്ങും.അവൾ കുറച്ചു നേരം അമ്മയോടൊപ്പം ഇരുന്ന ശേഷം പുറത്തൊക്കെ ഇറങ്ങി നടന്നു. കുട്ടികൾ എല്ലാം പലവിധ കളികളുമായി നടക്കുന്നു.   

പുറത്ത് നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. നടക്കുന്നതിനിടയിൽ താഴെ റോഡിനു അപ്പുറത്തുള്ള സ്ഥലത്ത് പാർക്ക് ചെയ്ത അവർ വന്ന വണ്ടി രേഷ്മയുടെ ശ്രദ്ധയിൽ പെട്ടത്. അതിനുള്ളിലെ ലൈറ്റ് കണ്ടപ്പോൾ വിനോദ് ഉള്ളിൽ ഉണ്ടെന്നവൾക്ക് മനസിലായി. അവൾ പതുക്കെ അവിടേക്ക് നടന്നു. ഗ്ലാസ് എല്ലാം അടച്ചു കർട്ടൻ ഇട്ടത് കൊണ്ട് ഉള്ളിൽ എന്താ നടക്കുന്നെ എന്ന് അവൾക്ക് കാണാൻ പറ്റിയില്ല.

ഡോറിൽ ചെന്നവൾ മുട്ടി......

ഇല്ല തുറക്കുന്നില്ല. വീണ്ടും മുട്ടി.ഇത്തവണ വിനോദ് വന്നു ഡോർ തുറന്നു   

'എന്താ ചേട്ടാ അകത്തു പരിപാടി '   

ഒന്നൂല്ല ഞാൻ വെറുതെ   

'ഹ്മ്മ് ഭക്ഷണം കഴിച്ചോ?'   

കഴിച്ചു, അവിടെ നല്ല മേളം ആണല്ലോ   

അഹ് വെള്ളം കണ്ടാൽ വള്ളം കളി നടത്തിയിട്ടേ അവർ പോകൂ, പ്രത്യേകിച്ച് എന്റെ അച്ഛൻ   

ഹാ ഇതൊക്കെ ഒരു രസമല്ലേ   

വിനോദ് ചേട്ടൻ കഴിക്കില്ലേ?   

പിന്നെ, നന്നായി കഴിക്കും. പക്ഷേ നാളെ വണ്ടി ഓടിക്കേണ്ടതല്ലേ   

അതെയതെ, വണ്ടി ഒന്ന് പരിശോധിച്ചാൽ അറിയാം   

ഇല്ലെടോ, നൈസ് ബിയർ ഉണ്ട് ആവശ്യം വന്നാൽ എടുക്കാൻ   

ആണോ അത് കൊള്ളാല്ലോ. കമ്പനിക്ക് ആളെ വേണോ?   

വിനോദ്

💬 Comments

View all comments