Chapter Title : എന്റെ ഭാര്യയും കസിൻ ചേട്ടനും 2 [Rajeev Menon]
അറിയിക്കണോ'
അതോടെ അവൾ ശബ്ദം കുറച്ചു,ഏങ്ങി കരയാൻ തുടങ്ങി.ഒരു അര മണിക്കൂറോളം അങ്ങനെ രണ്ട് പേരും ഇരുന്നു. ഒടുവിൽ ബിജു ചേട്ടൻ : ഹ്മ്മ് നീ കരച്ചിൽ നിർത്തു. ഞാൻ ഇതാരോടും പറയാൻ പോണില്ല.
അത് കേട്ട് രേഷ്മ തല ഉയർത്തി നോക്കി ചോദിച്ചു
' സത്യമാണോ? '
ബിജു : അഹ്, ആദ്യം നീ കണ്ണൊക്കെ തുടച്ചു മുഖം കഴുകിയിട്ടു എനിക്ക് എന്തെങ്കിലും കുടിക്കാൻ കൊണ്ട് വാ. വിഷം ഒന്ന് ചേർത്ത് കൊണ്ട് വരരുത് കേട്ടോ
ഇത് കേട്ട് രേഷ്മ ചെറുതായി ചിരിച്ചു എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.
ഈ സമയം ബിജു ചേട്ടൻ അവളുടെ മൊബൈൽ എടുത്തു ഹിസ്റ്ററി പരതുകയായിരുന്നു. വെള്ളവുമായി വന്ന രേഷ്മ അത് കണ്ടു ചെറുതായി ഞെട്ടി. ബിജു ചേട്ടൻ വെള്ളം വാങ്ങി കുടിച്ചിട്ട് പറഞ്ഞു' നീ ഇവിടെ ഇരിക്ക് '
അവൾ അയാൾക്ക് അടിമപ്പെട്ട പോലെ യാന്ത്രികമായി ഇരുന്നു.അയാൾ അവളെ പിടിച്ചു ചേർത്ത് ഇരുത്തി
' കുറെ ദിവസമായി ഇതൊക്കെ ആണല്ലേ സ്ഥിരം പണി '
രേഷ്മ : അങ്ങിനെ ഒന്നുമില്ല. പിന്നെ ബോറടിക്കുമ്പോൾ മനുഷ്യരെല്ലാവരും ചെയ്യുന്ന പോലെ ഞാനും.... അവൾ ഇടക്ക് വെച്ച് നിർത്തി
ബിജു : അതെയതെ!
അയാൾ വീണ്ടും വീഡിയോകൾ നോക്കി കൊണ്ടിരുന്നു. അവൾ നിശബ്ദയായി അയാളോട് ചേർന്നിരുന്നു.
ബിജു : എടി, ഇതിലെല്ലാം തുണി ഇടാത്തത് ഒന്നുമില്ലല്ലോ. ഇതൊക്കെ കണ്ടിട്ട് എന്താകാനാ?
രേഷ്മ : ഓഹ് എനിക്ക് നിങ്ങളുടെ പോലെ സൈറ്റുകൾ ഒന്നും അറിയില്ല. നമുക്ക് ഇതൊക്കെ മതി
ബിജു : ഏയ് അത് പോരടി,
💬 Comments
View all comments