എന്റെ ഭാര്യയും പോലീസുകാരും
📝 Ongoing
👁 14.2K views ❤ 74 likes 💬 1 comments
എന്റെ ഭാര്യയും പോലീസുകാരും
(Ente Bhaaryayum Poleesukaarum)
കഴിഞ്ഞ വർഷമാണ് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആ സംഭവം നടക്കുന്നത്. ഞാൻ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ദിവസം ഞാനും എന്റെ ഭാര്യ സുജയും കൂടെ ഒരു സെക്കന്റ്ഷോ സിനിമയ്ക്ക് പോയതായിരുന്നു. സിനിമ കഴിഞ്ഞ് ഓട്ടോ സ്റ്റാന്റിലേക്ക് നടക്കുമ്പോൾ ഞങ്ങളുടെ അടുത്ത ഒരു പോലീസ് ജീപ്പ് വന്നു നിന്നു. ജീപ്പിൽ എസ്.ഐയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഞങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന് അവർ ചോദിച്ചു. സിനിമ കഴിഞ്ഞ് വരികയാണ് എന്ന് പറഞ്ഞിട്ടും അവർ ഞങ്ങളെ സംശയത്തോടെ ചോദ്യം ചെയ്യാൻ തുടങ്ങി. കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്, അതുകൊണ്ട് സ്റ്റെഷനിലേക്ക് വരണം എന്ന് അവർ പറഞ്ഞു. ഞാൻ കുറെ പറഞ്ഞു നോക്കിയെങ്കിലും അവർ സമ്മതിച്ചില്ല. ഞാൻ അവർക്ക് പണം വരെ കൊടുക്കാൻ നോക്കി, പക്ഷെ കാര്യമുണ്ടായില്ല. അവസാനം ഞാനും എന്റെ ഭാര്യയും പോലീസ് ജീപ്പിന്റെ പിന്നിൽ കയറി. അപ്പോഴേക്കും നല്ല മഴ തുടങ്ങി. ഒരു 15 മിനുട്ട് യാത്രക്ക് ശേഷം ജീപ്പ് നിന്നു. എവിടെയാണ് സ്ഥലം എന്ന് മഴയായത് കൊണ്ട് മനസ്സിലായിരുന്നില്ല. ഞങ്ങളോട് ജീപ്പിൽ നിന്നിറങ്ങാൻ അവർ പറഞ്ഞു. മഴയത്ത് ഇറങ്ങിയതും മുന്നിൽ കണ്ട കെട്ടിടത്തിലേക്ക് ഞങ്ങൾ മാറി നിന്നു. അത് പോലീസ് സ്റ്റെഷൻ ആയിരുന്നില്ല. ഞാൻ ചോദ്യഭാവത്തിൽ പോലീസുകാരെ നോക്കി.
എന്നോട് മിണ്ടരുത് എന്ന് എസ്.ഐ ആംഗ്യം കാണിച്ചു, എന്നിട്ട്
💬 Comments
View all comments