0%

Chapter Title : എന്റെ ഭാര്യയും രവിയേട്ടനും 3 [കൊച്ചുമോൻ]

Author : Kochumon Read All Parts 131.4K

ഞാൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ സിന്ധു ഒരുങ്ങി നിൽപ്പുണ്ട്.

മധുവേട്ട. ഇപ്പൊ രവിയേട്ടൻ വിളിച്ചതെ ഉള്ളൂ.

ഞാൻ അവളെ ഒന്ന്‌ നോക്കി.

ഇളം പച്ച സാരിയാണ് അവളുടുത്തത്. അതിന് ചേരുന്ന പച്ച ബ്ലൗസും. സാരി വളരെ നൈസ് ആയതുകൊണ്ട് അവളുടെ വയറും പുക്കിളും മുല ചാലും വ്യക്തമായി കാണാം. പച്ച സാരിയിൽ വെള്ള പൂക്കൾ പുകൾ ഉണ്ട്..

മുല ചാലിലേക് മാല ഇറങ്ങി കിടപ്പുണ്ട്.

എന്നോട് പറഞ്ഞു.

മധുവേട്ടൻ പെട്ടന്ന് കുളിക്ക്. എന്നിട്ട് റെഡിയാക്..

അത് പറഞ്ഞു കൊണ്ട് അവൾ റൂമിലെ കണ്ണടയിൽ നോക്കി..

ഞാൻ കുളിക്കാൻ കേറി.. പെട്ടന്ന് തന്നെ ഞാൻ റെഡിയായി..

സിന്ധു മുറ്റത് കാറിന്റെ അടുത്ത് നിൽക്കുവാണ്.

ഞാൻ ചെന്നപ്പോൾ അവൾ എന്നോട് പറഞ്ഞു..

ഇന്നലെ രവിയേട്ടൻ മേടിച്ചു തന്ന സാരിയാണ്. എങ്ങനെ ഉണ്ട്..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

കൊള്ളാം..

എന്റെ മധുവേട്ട. രവിയേട്ടൻ എന്ന കെയറിങ് ആണെന്ന് അറിയാമോ.മധുവേട്ടൻ എല്ലാം ഒന്ന്‌ കണ്ടു പഠിക്കണം..

അത് പറഞ്ഞു കൊണ്ട് അവൾ കാറിൽ ഇരുന്നു..

ഞാൻ ഒരു പുഞ്ചിരി വരുത്തികൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു..

ഞങ്ങൾ രവിയേട്ടന്റെ വീട്ടിലേക്ക് വരുമ്പോൾ അവള് കാറിൽ ഇരുന്ന് രവിയേട്ടനെ പറ്റി ആയിരുന്നു സംസാരം.

അവള് വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു..

അങ്ങനെ ഞങ്ങൾ തറവാട്ടിൽ എത്തി. സത്യത്തിൽ എന്റെ വീട് കൂടി ആണ്. ഞാൻ വളർന്നത് ഇവിടെ ആണ്. ഇപ്പൊ വീട് പുതുക്കി പണിത് രണ്ടു നില ആക്കി..

ഞങ്ങൾ ചെല്ലുമ്പോൾ മുറ്റത് വല്യമ്മ നിൽപ്പുണ്ട്. വല്യമ്മയോട് സംസാരിച്ചിട്ട്. വീട്ടിലേക്ക് കേറി. വല്ല്യമ്മ

💬 Comments

View all comments