0%

Chapter Title : എന്റെ ഭവ്യ [അച്ചു]

Author : Kambikathakal Read All Parts 326

: എടാ അക്ഷയ്, നീ എന്താ ഇവിടെ. ഞാൻ : ഞാന്‍ ചെന്നൈയില്‍ പോകുവാ എനിക്ക് അവിടെയാണ് ജോലി. താനോ... ഭവ്യ : എനിക്കും അവിടെ ഒരു ജോലി ശരി ആയിട്ടുണ്ട്, ട്രെയിനിങ് ആണ്, കഴിഞ്ഞ് കിട്ടിയാൽ ഭാഗ്യം. ഞാൻ : ഏത കമ്പനി? ഭവ്യ : xxxxxx ആണെടാ... കിട്ടാൻ ടാസ്ക് ആണ് ന്ന കെട്ട്... ഞാൻ : അത് പേടിക്കേണ്ട ഞാന ഇപ്പൊ അവിടെത്തെ senior accountant നമുക്ക് ശെരി ആക്കാം. ഭവ്യ : എടാ അക്ഷയ് നീയോ... ഞാൻ : എന്തേ വിശ്വാസം ആയില്ലേ. ഭവ്യ : ആയി സാർ.

അപ്പോഴേക്കും എന്റെ പുക കുറ്റി തീര്‍ന്നിരുന്നു. എന്നിട്ട് ഞാന്‍ സീറ്റിലേക്ക് നടന്നു, അവിടെ ചെന്നപ്പോ അവൾ എന്റെ മുന്നില്‍ ഉള്ള ഏതോ ഒരു തള്ള ആയിരുന്നു അവരെ അവിടെ നിന്ന് മാറ്റി ഇരുത്തി അവൾ വന്നിരുന്നു.

ഞാനും ആ mood off ല്‍ ആണ് കത്തിക്കാൻ പോയത്. പിന്നെ എന്റെ അവസ്ഥ ഇതിപ്പൊ ലാഭം ആയല്ലോ എന്ന പോലെ ആയിരുന്നു.

എന്നിട്ട് ഞങ്ങള്‍ രണ്ടാളും കൊറേ ഏറെ സംസാരിച്ചു. സമയം ഒരുപാട് ആയപ്പോ കിടന്ന് ഉറങ്ങാന്‍ തീരുമാനിച്ചു. അവൾ മുകളിലെ ബെഡിൽ കിടക്കാന്‍ തീരുമാനിച്ചു. ഞാന്‍ താഴെയും.

പിന്നെ രാത്രി ഫോണിൽ കളിച്ച് എപ്പോഴോ ഉറങ്ങി പോയി. അങ്ങനെ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ചെന്നൈയില്‍ എത്തിയിരുന്നു. ഞാന്‍ അവളെയും വിളിച്ച് മുഖം കഴുകാന്‍ പോയീ. തിരിച്ച് വന്നപ്പോഴും അവൾ ഇറങ്ങി ഇല്ലായിരുന്നു. അവള്‍ക്ക് പേടി ആണ്‌ എന്ന്‌ പറഞ്ഞു.

അവളെ പിടിച്ച്

💬 Comments

View all comments